Categories: Kerala

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവെച്ചു

കണ്ണൂര്‍, കാലിക്കറ്റ്, ആരോഗ്യ സര്‍വകലാശാലകള്‍ ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാല നടത്താനിരുന്ന പിഎച്ച്.ഡി. കോഴ്സിലേക്കുള്ള പ്രവേശനപരീക്ഷ 11-ന് രാവിലെ ഒമ്പതിന് നിശ്ചയിച്ചിരുന്ന കേന്ദ്രത്തില്‍തന്നെ നടക്കും.

Share
Published by
evartha Desk

Recent Posts

ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ശ്രീശാന്തിന് ‘പണികിട്ടി’: 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും

സല്‍മാന്‍ ഖാന്‍ അവതാരകനാകുന്ന ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്ന് ഒഴിയുകയാണെങ്കില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് 50 ലക്ഷം രൂപ പിഴ അടക്കേണ്ടി വരും.…

5 mins ago

5000 ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍, നൂറു കണക്കിന് കാറുകള്‍: പൃഥ്വിരാജിന്റെ ‘ലൂസിഫറി’ലെ മെഗാ മാസ് രംഗം ഷൂട്ട് ചെയ്യാന്‍ മാത്രം ചിലവ് രണ്ടരക്കോടി രൂപ

മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ലൂസിഫര്‍. യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് എന്നതുകൂടിയാണ് ആ കാത്തിരിപ്പിന്റെ കാരണം. ചിത്രത്തിന്റെ ഷൂട്ടിങ്ങ്…

43 mins ago

ആരും ഒന്ന് നോക്കിപ്പോകും ഈ രണ്ടുവയസുകാരിയുടെ കണ്ണുകള്‍ കണ്ടാല്‍: പക്ഷേ വലിയ കണ്ണുകള്‍ക്ക് പിന്നില്‍ വേദനിപ്പിക്കുന്ന ഒരു രഹസ്യമുണ്ട്

എന്തൊരു സുന്ദരിയാണ്. എന്തൊരു അഴകാണ് നിന്റെ കണ്ണുകള്‍ക്കെന്ന് ആരും അറിയാതെ പറഞ്ഞുപോകും. അത്രയും മിഴിവും അഴകുമാണ് രണ്ടുവയസ്സുകാരിയായ മെഹലാനിയുടെ കണ്ണുകള്‍ക്ക്. ജനിക്കുമ്പോഴേ മെഹലാനിയുടെ കണ്ണുകള്‍ അങ്ങനെ തന്നെയായിരുന്നു.…

1 hour ago

വിനോദ സഞ്ചാരികള്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട പഴയ സോവിയറ്റ് യൂണിയനിലെ ബസ് സ്റ്റോപ്പുകള്‍

ആളുകള്‍ക്ക് വെയിലും മഴയും കൊള്ളാതെ ബസിനായി കാത്തുനില്‍ക്കാനൊരിടം അതാണ് ബസ് സ്റ്റോപ്പുകള്‍ അഥവാ ബസ് കാത്തിരിപ്പു കേന്ദ്രങ്ങള്‍. അത്തരത്തില്‍ പലതരം ബസ് സ്റ്റോപ്പുകള്‍ കണ്ടിട്ടുണ്ടാവുമെങ്കിലും പഴയ സോവിയറ്റ്…

2 hours ago

തന്റെ രോഗത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര

താന്‍ ആസ്മാ രോഗിയാണെന്ന വിവരം തുറന്ന് പറഞ്ഞ് നടി പ്രിയങ്ക ചോപ്ര. ട്വിറ്ററിലൂടെയാണ് തന്റെ രോഗത്തെ കുറിച്ച് പ്രിയങ്ക തുറന്നു പറഞ്ഞത്. പ്രിയങ്ക തന്നെ അഭിനയിച്ച ഇന്‍ഹേലറിന്റെ…

2 hours ago

പ്രളയ ധനസഹായം അനര്‍ഹമായി കൈപ്പറ്റിയ 500 പേരെ കളക്ടര്‍ അനുപമ ‘പൊക്കി’; പണം തിരിച്ച് പിടിച്ചു

തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള അടിയന്തര ധനസഹായം അനര്‍ഹമായി കൈക്കലാക്കിയ 500 പേരില്‍ നിന്നും ജില്ലാഭരണകൂടം പണം തിരിച്ചുപിടിച്ചു. ജില്ലാ കളക്ടര്‍ ടി.വി. അനുപമയ്ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അനര്‍ഹരെ…

2 hours ago

This website uses cookies.