വരത്തന്റെ ട്രൈലര്‍ പുറത്ത് വന്നു

single-img
7 September 2018

സി.ഐ.ക്ക് ശേഷം അമല്‍ നീരദ് സംവിധാനം ചെയ്യുന്ന വരത്തന്റെ ട്രൈലര്‍ പുറത്ത് വന്നു. സ്‌റ്റൈലിഷ് ത്രില്ലര്‍ രൂപത്തിലാണ് സിനിമ എന്നാണ് ട്രൈലറില്‍ നിന്നും കിട്ടുന്ന സൂചന. ഫഹദ് ഫാസിലും ഐശ്വര്യ ലക്ഷ്മിയും കേന്ദ്ര കഥാപാത്രങ്ങളാവുന്ന വരത്തന്‍ ഈ വരുന്ന 20 നാണ് തീയേറ്ററുകളില്‍ റീലീസ് ചെയ്യുക. നസ്രിയ നസിം, അമല്‍ നീരദ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ലിറ്റില്‍ സ്വയംപാണ് ക്യാമറ ചെയ്തിരിക്കുന്നത്.