ഈ പെണ്‍കുട്ടിയെ അറിയാമോ?: സോഷ്യല്‍ മീഡിയ തിരയുന്നു

single-img
7 September 2018

ഒന്നും പറയാനില്ല പൊളിച്ചു പെങ്ങളെ… ! തമിഴ് കുട്ടി ആട്ടോ !! കിടിലൻ… വോയിസ്‌…. ! സപ്പോർട്ട് ഉണ്ടാകുമല്ലോ നിങ്ങളുടെ?

Posted by Trending Kerala on Thursday, September 6, 2018

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരു കൊച്ചു ഗായിക. ‘ജീവാംശമായി..’ എന്ന് തുടങ്ങുന്ന ഗാനമാണ് യുവതി ഒരു സംഗീതോപകരണത്തിന്റെ സഹായം പോലുമില്ലാതെ പാടിയിരിക്കുന്നത്. വെറും 30 സെക്കന്‍ഡുകള്‍ മാത്രമുള്ള ഈ പാട്ടുകൊണ്ട് കേരളത്തെ കയ്യടക്കിയത് ഒരു തമിഴ് പെണ്‍കുട്ടിയാണെന്നാണ് സൂചന. ഈ പെണ്‍കുട്ടിയെ അറിയാമോ എന്നു ചോദിച്ച് പലരും കമന്റുകള്‍ ഇട്ടിട്ടുണ്ട്. എന്തായാലും യുവതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സോഷ്യല്‍ ലോകം.