Categories: Science & Tech

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് ജ്യൂസാക്കി സ്‌ട്രോയിട്ട് കുടിച്ച് മാരക പരീക്ഷണം: വീഡിയോ യൂട്യൂബില്‍ റെക്കോഡുകള്‍ ഭേദിക്കുന്നു

ആപ്പിള്‍ ഐഫോണുകളെ പറ്റിയുള്ള പല തരത്തിലുള്ള പരീക്ഷണ റിവ്യൂകള്‍ കണ്ടിട്ടുണ്ട്. ഡ്രോണുകളില്‍ നിന്ന് താഴേക്കിട്ടും, വെള്ളത്തിലിട്ട് ഫ്രീസ് ചെയ്യുന്നതും തുടങ്ങി പല പല ശക്തി പരീക്ഷകള്‍. എന്നാല്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ഒരു റിവ്യു വീഡിയോ കാഴ്ചക്കാരെ ഞെട്ടിച്ചിരിക്കുകയാണ്.

ഐഫോണ്‍ എക്‌സ് മിക്‌സിക്കുള്ളിലിട്ട് അടിച്ച് പൊടിച്ച് വെള്ളം ചേര്‍ത്ത് കുടിക്കുന്നതാണ് വീഡിയോ. ടെക്‌റാക്‌സ് എന്ന് അറിയപ്പെടുന്ന തരസ് മാക്‌സിമുക്കാണ് ഐഫോണ്‍ എക്‌സ് ജ്യൂസടിച്ച് കുടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തത്.

ഉക്രെയിന്‍കാരനായ മാക്‌സിമുക് കാലിഫോര്‍ണിയയില്‍ വെച്ചാണ് ഈ കടുംകൈ പരീക്ഷണം നടത്തിയത്. ഒരു കുഴപ്പവുമില്ലാത്ത ഐഫോണ്‍ എക്‌സിന്റെ പ്രവര്‍ത്തനങ്ങള്‍ കാണിച്ച ശേഷമാണ് ഇയാള്‍ ഫോണ്‍ മിക്‌സി ജാറിനുള്ളില്‍ ഇടുന്നത്.

ആദ്യം കുറച്ച് ബുദ്ധിമുട്ടിയെങ്കിലും പിന്നെ ഐഫോണ്‍ എക്‌സിനെ യന്ത്രം പൊടിച്ച് നല്‍കുന്നുണ്ട്. ഇങ്ങനെ കിട്ടിയ മിശ്രിതം വെള്ളം ചേര്‍ത്ത് മറ്റൊരു പാത്രത്തിലേക്ക് മാറ്റി. അതിനു ശേഷം ലൈഫ് സ്‌ട്രോ എന്ന മലിനജലത്തെ ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോ ഉപയോഗിച്ച് കുടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നുണ്ട് മാക്‌സിമുക്. വായിലാക്കിയ ദ്രാവകം ഇയാള്‍ തുപ്പിക്കളയുന്നതും വീഡിയോയില്‍ കാണാം.

Share
Published by
evartha Desk

Recent Posts

‘പശുവും കുരങ്ങും സംസ്‌കൃതവും തമിഴും സംസാരിക്കും’; വിചിത്ര കണ്ടെത്തലുമായി നിത്യാനന്ദ, വീഡിയോ

ആരെയും അമ്പരപ്പിക്കുന്ന പ്രഖ്യാപനവുമായി എത്തിയിരിക്കുകയാണ് വിവാദ ആള്‍ ദൈവം സ്വാമി നിത്യാനന്ദ. പശുക്കളെയും കുരങ്ങുകളെയും സംസാരിപ്പിക്കുന്ന പുതിയ സോഫ്റ്റ് വെയര്‍ കണ്ടെത്തിയെന്ന പ്രഖ്യാപനവുമായാണ് നിത്യാനന്ദ ഇപ്പോള്‍ രംഗത്ത്…

13 mins ago

വിമാനം പറന്നുയര്‍ന്ന ഉടനെ യാത്രക്കാര്‍ക്കു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം: ജെറ്റ് എയര്‍വെയ്‌സ് തിരിച്ചിറക്കി

മുംബൈയില്‍നിന്നു ജയ്പുരിലേക്കു പറന്ന ജെറ്റ് എയര്‍വെയ്‌സ് വിമാനത്തിലാണു സംഭവം. 166 യാത്രക്കാരില്‍ മുപ്പതിലധികം പേര്‍ക്കാണു ചെവിയില്‍നിന്നും മൂക്കില്‍നിന്നും രക്തസ്രാവം ഉണ്ടായത്. ടേക്ക് ഓഫ് സമയത്ത് കാബിനിലെ വായുസമ്മര്‍ദം…

20 mins ago

വീട്ടുടമസ്ഥനുമായി കിടക്ക പങ്കിടാന്‍ തയ്യാറായാല്‍ വാടക നല്‍കാതെ വീട്ടില്‍ കഴിയാം: ചൂഷണത്തിന് ഇരയാവുന്നത് വിദ്യാര്‍ത്ഥിനികള്‍: ഒളികാമറ ദൃശ്യങ്ങള്‍ വൈറലാകുന്നു

ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളില്‍ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് ബിബിസിയാണ് പുറത്തുകൊണ്ടുവന്നത്. വാടക വീട് അന്വേഷിച്ച് എത്തുന്ന വിദ്യാര്‍ത്ഥിനികളെയും സ്ത്രീകളെയുമാണ് ചില വീട്ടുടമസ്ഥര്‍ ചൂഷണം ചെയ്യുന്നത്.…

37 mins ago

നിറവയറുമായി പുഞ്ചിരി തൂകി കാവ്യ മാധവന്‍: ചിത്രങ്ങള്‍ കാണാം

അമ്മയാകാനൊരുങ്ങുന്ന സന്തോഷത്തില്‍ കാവ്യ മാധവന്‍. നിറവയറില്‍ പുഞ്ചിരിതൂകി നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നു. കണ്‍മണിയെ വരവേല്‍ക്കാനൊരുങ്ങുന്ന താരത്തിന്റെ സന്തോഷം ആ മുഖത്തുകാണാം. ഇന്നലെ കാവ്യ മാധവന്റെ…

1 hour ago

മുഹമ്മദ് നബിയേയും നിയമവ്യവസ്ഥയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തി: സൗദിയില്‍ മലയാളിക്ക് കഠിന ശിക്ഷ

സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുഹമ്മദ് നബിയേയും സമൂഹമാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയതിന് മലയാളി യുവാവിന് സൗദിയില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷയും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍…

3 hours ago

പാക്കിസ്ഥാനെതിരെ ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് ജയം

ഏഷ്യാകപ്പ് പോരാട്ടത്തില്‍ പാകിസ്താനെ എട്ടു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. 163 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 29 ഓവറില്‍ മറിക്കടക്കുകയായിരുന്നു. ഇന്ത്യക്കായി ഓപ്പണര്‍മാര്‍ മികച്ച തുടക്കമാണ് നല്‍കിയത്.…

11 hours ago

This website uses cookies.