മരണത്തില്‍ നിന്നൊരു അത്ഭുത രക്ഷപ്പെടല്‍; ബൈക്ക് അപകടത്തിന്റെ വൈറല്‍ വീഡിയോ

single-img
4 September 2018

തെലങ്കാനയില്‍ ഉണ്ടായ വാഹനാപകടത്തില്‍ നിന്ന് ബൈക്ക് യാത്രികന്റെ അത്ഭുത രക്ഷപ്പെടല്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് എതിരേ വന്ന മിനി ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എന്നാണ് അപകടം നടന്നതെന്നോ ആരാണ് ചിത്രീകരിച്ചതെന്നോ വ്യക്തമല്ല. വീഡിയോ കഴിഞ്ഞ ദിവസമാണ് കൂടുതലായി പ്രചരിക്കാന്‍ തുടങ്ങിയത്.