‘ഇതിലും മനോഹരമായ കണ്ണിറുക്കല്‍ ഇനി സ്വപ്നങ്ങളില്‍ മാത്രം’: സോഷ്യല്‍ മീഡിയയെ മയക്കി ഒരു കുഞ്ഞ് സുന്ദരി

single-img
3 September 2018

ഇതിലും വലിയ സൈറ്റാടി സ്വപ്നങ്ങളിൽ മാത്രം😉😉😉 cute 😘😘

Posted by Smart Pix Media on Saturday, September 1, 2018

ക്യാമറയ്ക്ക് മുന്നില്‍ കണ്ണ് ചിമ്മുന്ന ഒരു കുഞ്ഞ് സുന്ദരിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 15 സെക്കന്‍റ് വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് ഇതുവരെ കണ്ടത്. വാട്സാപ് സ്റ്റാറ്റസുകളായും ജിഫ് ആയുമെല്ലാം ഇതിനോടകം കുഞ്ഞ് വാവയുടെ കണ്ണിറുക്കല്‍ മാറി. എന്തായാലും അറിഞ്ഞോ അറിയാതെയോ ആണെങ്കിലും മനോഹരമായി കണ്ണിറുക്കിയ കുഞ്ഞിനെ കണ്ണു വയ്ക്കരുതെന്നാണ് സോഷ്യല്‍ മീഡിയയുടെ അഭ്യര്‍ത്ഥന.