കേരള സര്‍വകലാശാല എല്ലാ പരീക്ഷകളും മാറ്റിവെച്ചു

single-img
3 September 2018

കേരള സര്‍വകലാശാല സെപ്റ്റംബര്‍ നാലു മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രളയ ദുരിതത്തില്‍പ്പെട്ട പല വിദ്യാര്‍ഥികള്‍ക്കും കോളേജുകളില്‍ തിരിച്ചെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു.