ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രിക്കു കൈമാറി

single-img
1 September 2018

പ്രളയക്കെടുതി അനുഭവിക്കുന്ന കേരള ജനതയ്ക്ക് വേണ്ടി ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് ജീവനക്കാരുടെ വേതനത്തിൽ നിന്ന് സമാഹരിച്ച 10 ലക്ഷം രൂപയുടെ ചെക്ക്, ഗ്രൂപ്പിന്റെ മാർക്കറ്റിംഗ് ജനറൽ മാനേജർ അനിൽ സി.പി. മുഖ്യമന്ത്രിക്ക് കൈമാറി. ഗ്രൂപ്പിന്റെ പി.ആർ.ഒ. ജോജി. എം. ജെ. സമീപം.