സൂക്ഷിച്ചുനോക്കേണ്ട; നവ്യാനായര്‍ തന്നെ

മലയാളികളുടെ എക്കാലത്തേയും പ്രിയനടിയാണ് നവ്യാ നായര്‍. ഇഷ്ടം എന്ന സിനിമയിലൂടെ വന്ന് നന്ദനത്തിലൂടെ മലയാളികളുടെ മനം കവര്‍ന്ന കൊച്ചുസുന്ദരി. പക്ഷേ വിവാഹശേഷം സിനിമയില്‍ സജീവമല്ല. എന്നാല്‍ മിനിസ്‌ക്രീനിലും …

മെസിയുടെ ഈ വീഡിയോ ഒറ്റ ദിവസത്തിനുള്ളില്‍ കണ്ടത് 48 ലക്ഷം പേര്‍

അയ്യോ പാവം നായ്ക്കുട്ടി, നീ വെറുതെ വിയര്‍പ്പ് ഒഴുക്കേണ്ട. നിന്റെ ഒരു നമ്പറും ഇവിടെ വിലപോകില്ല. കാരണം നീ ആ പന്ത് കൈക്കലാക്കാന്‍ പാഴ് ശ്രമം നടത്തുന്നത് …

‘റൂട്ട് മാപ്പ് അനുസരിച്ചല്ലാതെ ഒറ്റമീനും താഴേക്ക് പോകരുത്’; മനോരമയുടെ റൂട്ട് മാപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഇടുക്കി അണക്കെട്ട് തുറന്നാല്‍ എന്തു സംഭവിക്കുമെന്ന മനോരമ ന്യൂസ് ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ആനിമേഷന്‍ ഗ്രാഫിക്‌സിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്നും …

ക്യാപ്ടനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ വിരാട് കൊഹ്‌ലി

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന് എജ്ബാസ്റ്റണില്‍ ഇന്ന് തുടക്കം കുറിക്കും. ക്രിക്കറ്റിന് ബീജാവാപം ചെയ്ത മണ്ണില്‍ ഇംഗ്ലണ്ടിന്റെ 1000ാം ടെസ്റ്റാണിതെന്ന പ്രത്യേകതയുണ്ട്. ക്യാപ്ടനെന്ന നിലയിലും …

ദുബായില്‍ മലയാളിക്ക് 6.85 കോടി രൂപ ‘ലോട്ടറിയടിച്ചു’

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീ ലോട്ടറിയുടെ ഒന്നാം സമ്മാനമായ പത്തുലക്ഷം ഡോളറിന് (ഏകദേശം 6.85 കോടി രൂപ) കുവൈത്തിലുള്ള മലയാളിയായ സന്ദീപ് മേനോന്‍ അര്‍ഹനായി. 1999ല്‍ ദുബായ് …

‘കുടിവെള്ളത്തിന് വരെ കണക്ക് സൂക്ഷിക്കുക’; അമേരിക്കയില്‍ ചികിത്സയ്ക്ക് പോകുന്ന മുഖ്യമന്ത്രിക്ക് സുലേഖ ടീച്ചറുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലെ മയോ ക്ലിനിക്കിലേക്ക് പോകുന്ന മുഖ്യമന്ത്രി പിണറായി വിജയനെ അഭിസംബോധന ചെയ്ത് മുന്‍ നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്റെ ഭാര്യ സുലേഖ ടീച്ചര്‍ എഴുതിയ …

മുഖ്യമന്ത്രിയുടെ സുരക്ഷ ഒരുക്കുന്ന സംഘത്തിലും സംഘ്പരിവാര്‍ അനുഭാവികള്‍ നുഴഞ്ഞുകയറി

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ഒരുക്കുന്ന സംഘത്തിലും സംഘ്പരിവാര്‍ അനുഭാവികള്‍ നുഴഞ്ഞുകയറിയതായി റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്ന് മൂന്ന് പൊലീസുകാരെ ക്യാമ്പുകളിലേക്ക് മടക്കി അയച്ചതായും ‘മാധ്യമം’ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ …

‘പിഴയോ നിയമനടപടികളോ നേരിടാതെ രാജ്യം വിടാം’; യു.എ.ഇ.യില്‍ പൊതുമാപ്പ് ഇന്നുമുതല്‍

ആവശ്യമായ താമസരേഖകളില്ലാതെ അനധികൃതമായി രാജ്യത്ത് താമസിക്കുന്ന വിദേശികള്‍ക്ക് രാജ്യം വിടാന്‍ അവസരം. യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പിന്റെ കാലാവധി ഇന്നുമുതല്‍ തുടങ്ങും. ശിക്ഷയൊന്നും കൂടാതെ രാജ്യം വിടാനുള്ള അവസരമാണ് …

പാചകവാതക വില വീണ്ടും കൂട്ടി

ന്യൂഡല്‍ഹി: പാചകവാതക വില വീണ്ടും വര്‍ധിപ്പിച്ചു. സബ്‌സിഡി സിലിണ്ടറിന് 1.76 രൂപയും സബ്‌സിഡി ഇല്ലാത്തതിന് 35 രൂപ 60 പൈസയുമാണു വര്‍ധിപ്പിച്ചത്. ഉപയോക്താക്കള്‍ക്കുളള സബ്‌സിഡി തുക വര്‍ധിപ്പിക്കാനും …

12 അക്ക ആധാര്‍ നമ്പര്‍ സമൂഹ മാധ്യമങ്ങളിലോ ഇന്റര്‍നെറ്റിലോ പരസ്യപ്പെടുത്തരുത്: മുന്നറിയിപ്പുമായി യുഐഡിഎഐ

ആധാര്‍ നമ്പര്‍ പരസ്യപ്പെടുത്തരുതെന്ന് ജനങ്ങള്‍ക്ക് യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ)യുടെ നിര്‍ദ്ദേശം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) ചെയര്‍മാന്‍ ആര്‍.എസ് ശര്‍മ …