കേരളം കേന്ദ്രത്തോട് നീതി കാട്ടുന്നില്ലെന്ന് പി.എസ്.ശ്രീധരന്‍ പിള്ള: കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്നത് ചിറ്റമ്മനയമെന്ന് മായാവതി

പ്രളയദുരിതത്തില്‍ അകപ്പെട്ട കേരളത്തിനൊപ്പം നിന്ന കേന്ദ്രസര്‍ക്കാരിനെതിരെ സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് അഴിച്ചുവിടുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി നല്‍കി കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറും കുടുംബവും

കേരളത്തെ പുനരുദ്ധരിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പൊതുജനങ്ങളുടെ സംഭാവന ഒഴുകുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 60 സെന്റ് ഭൂമി സംഭാവന നല്‍കി

മഹാപ്രളയത്തിന്റെ കാരണം ഡാമുകള്‍ തുറന്നതല്ല; ശക്തവും അപ്രതീക്ഷിതവുമായ മഴയെന്ന് കേന്ദ്ര ജല കമ്മീഷന്‍

മുന്നറിയിപ്പോ മുന്‍ കരുതലോ ഇല്ലാതെ ഡാമുകള്‍ തുറന്നുവിട്ടതാണ് കേരളത്തെ മഹാപ്രളയത്തില്‍ മുക്കിയതെന്ന ആരോപണങ്ങള്‍ തള്ളി കേന്ദ്ര ജല കമ്മിഷന്‍. അപ്രതീക്ഷിതവും

പ്രളയത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് രാഹുല്‍ ഗാന്ധി; ‘കേന്ദ്ര സഹായം കേരളത്തിന്റെ അവകാശമാണ്; പുതിയ പാക്കേജ് പ്രഖ്യാപിക്കണം; ഉപാധികളില്ലാത്ത വിദേശ സഹായം സ്വീകരിക്കാം’

കേരളത്തിലുണ്ടായ പ്രളയ ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. താന്‍ കേരളത്തിലെത്തിയത് ജനങ്ങളുടെ ദുരിതം നേരിട്ടു മനസിലാക്കാനും അവരോടൊപ്പം

ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ വധിക്കാന്‍ ശ്രമമെന്ന് ആരോപണം

കുറവിലങ്ങാട്: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡന പരാതി ഉന്നയിച്ച കന്യാസ്ത്രീയെ അപായപ്പെടുത്താന്‍ ശ്രമം നടന്നതായി പരാതി. മഠത്തിലെ ജോലിക്കാരനായ

അമിതമായ ഫോണ്‍ ഉപയോഗം: 16 കാരന്‍ സഹോദരിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി

രാത്രിയിലെ ഫോണ്‍ സംഭാഷണങ്ങള്‍ ഉറക്കത്തിന് തടസമായ ദേഷ്യത്തില്‍ പതിനാറുകാരന്‍ പത്തൊമ്പതുകാരിയായ സഹോദരിയെ ഷാളുപയോഗിച്ച് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ വസായിക്ക്

ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. കേരളത്തിലെ പ്രളയക്കെടുതി കണക്കിലെടുത്ത് സെപ്റ്റംബര്‍ 15 വരെയാണ്

ഡ്യൂപ്ലിക്കേറ്റ് റേഷന്‍ കാര്‍ഡുകള്‍ സെപ്തംബര്‍ 2 മുതല്‍ വിതരണം ചെയ്യും

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് റേഷന്‍ കാര്‍ഡുകള്‍ നഷ്ടപ്പെട്ടവര്‍ക്കും വെള്ളം നനഞ്ഞ് കീറിപ്പോകുകയും ചെയ്തവര്‍ക്ക് സെപ്തംബര്‍ രണ്ടു മുതല്‍ ഡ്യൂപ്ലിക്കേറ്റ് കാര്‍ഡുകള്‍ വിതരണം

ജൂനിയര്‍ എന്‍ടിആറിന്റെ പിതാവ് നന്ദമുരി ഹരികൃഷ്ണ കാറപകടത്തില്‍ മരിച്ചു

ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ടി. രാമറാവുവിന്റെ മകനും ചലച്ചിത്രതാരവുമായ നന്ദമുരി ഹരികൃഷ്ണ (61) വാഹനാപകടത്തില്‍ മരിച്ചു. ഹൈദരാബാദില്‍നിന്നു നൂറ് കിലോമീറ്റര്‍

Page 9 of 94 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 94