മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം നിര്‍ബന്ധമായും നല്‍കണം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി ചെക്ക്, ഡ്രാഫ്റ്റ് എന്നിവ നല്‍കുന്നവര്‍ നിര്‍ബന്ധമായും മേല്‍വിലാസം അതിനൊപ്പം എഴുതി നല്‍കണമെന്ന്

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കില്‍ രൂപ

രൂപയുടെ മൂല്യം വീണ്ടും റെക്കോര്‍ഡ് ഇടിവിലേക്ക്. ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കായ 70.82ലാണ് ഇന്ന് ഒരുഘട്ടത്തില്‍ വ്യാപാരം നടന്നത്. ഡോളര്‍

വിമാനത്താവളത്തില്‍ വെച്ച് പവര്‍ ബാങ്ക് പൊട്ടിത്തെറിച്ചു: യുവതി അറസ്റ്റില്‍

ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ചയായിരുന്നു സംഭവം. സുരക്ഷാ പരിശോധനയ്ക്കിടെ സ്ത്രീയുടെ കൈവശം പവര്‍ ബാങ്ക് ശ്രദ്ധയില്‍പ്പെട്ട ഉദ്യോഗസ്ഥര്‍ ബാഗില്‍ നിന്ന്

ആള്‍ക്കൂട്ടകൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കണ്ണന്താനം

ആള്‍ക്കൂട്ടക്കൊലപാതകങ്ങള്‍ ഇന്ത്യയുടെ പ്രതിച്ഛായെ ബാധിക്കുമെന്ന് കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ബീജിംഗില്‍ ഇന്ത്യന്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ നിയമസഭയില്‍ സംസാരിക്കാന്‍ അനുവദിച്ചില്ല; പ്രളയം മനുഷ്യനിര്‍മിത ദുരന്തമെന്ന് വി.ഡി.സതീശന്‍

തിരുവനന്തപുരം: പ്രളയവും തുടര്‍നടപടികളും ചര്‍ച്ചചെയ്യാന്‍ വിളിച്ചുകൂട്ടിയ പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ട് സ്ഥലങ്ങളിലെ എംഎല്‍എമാരെ

നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിഎസ്

പ്രളയദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത നിയമസഭാ സമ്മേളനത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് വി.എസ് അച്യുതാനന്ദന്‍. സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടില്‍ മാറ്റമുണ്ടാകണമെന്ന്

‘രക്ഷകരോട്’ കൈകൂപ്പി നന്ദി പറഞ്ഞ് കളക്ടര്‍ വാസുകി: ഹൃദയസ്പര്‍ശിയായ പ്രസംഗം വൈറല്‍

തിരുവനന്തപുരം: സ്വന്തം ജീവനെകുറിച്ചോ കുടുംബത്തെക്കുറിച്ചോ ചിന്തിക്കാതെ പ്രളയ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ രക്ഷിക്കാനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് നന്ദി അറിയിച്ച് തിരുവനന്തപുരം ജില്ലാ കളക്ടര്‍

അശ്രദ്ധമായി വാഹനം വെട്ടിത്തിരിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ് ഈ വീഡിയോ

മലപ്പുറത്ത് നടന്ന അപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. വളവില്‍ ഇടതുവശത്തു നിര്‍ത്തിയ കാര്‍ ബൈക്ക്

തകര്‍ന്നവരല്ല; അതിജീവിച്ചു കുതിക്കുന്നവരാണ് നാം; രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായവര്‍ക്ക് ബിഗ് സല്യൂട്ട് നല്‍കാമെന്നും മുഖ്യമന്ത്രി

പ്രളയകാലത്ത് സ്വന്തം സഹോദരന്‍മാരെന്നപോലെ ആളുകളെ രക്ഷിക്കാന്‍ സാഹസിക പ്രവര്‍ത്തനങ്ങള്‍ നടത്തിയ എല്ലാവര്‍ക്കും ബിഗ് സല്യൂട്ട് നല്‍കാമെന്ന് മുഖ്യമന്ത്രി. പ്രളയാനന്തര പ്രവര്‍ത്തനങ്ങളെ

സി.ബി.എസ്.ഇ., ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്. പ്രളയദുരന്തംമൂലം വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസുകള്‍ മുടങ്ങിയിരുന്നു. പല

Page 6 of 94 1 2 3 4 5 6 7 8 9 10 11 12 13 14 94