പാര്‍ട്ടിയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് എം.കെ അഴഗിരി

ഡി.എം.കെയില്‍ തിരിച്ചെടുത്താല്‍ സ്റ്റാലിനെ നേതാവായി അംഗീകരിക്കാമെന്ന് സഹോദരന്‍ എം.കെ അഴഗിരി. തന്നെ പാര്‍ട്ടിയിലെടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്നും അഴഗിരി ചെന്നൈയില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ജനറല്‍ ബോഡി മാത്രമല്ല …

മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ് മന്‍മോഹന്‍സിങ്ങ് സര്‍ക്കാരിന്റെ ‘തലയില്‍ കെട്ടിവെച്ച്’ മോദി സര്‍ക്കാര്‍

മഹാരാഷ്ട്രയിലെ ഭീമ കൊറേഗാവ് കലാപവുമായി ബന്ധപ്പെടുത്തി കവി വരവരറാവു ഉള്‍പ്പെടെയുള്ളവരുടെ അറസ്റ്റ് വിവാദമായ പശ്ചാത്തലത്തില്‍ പുണെ പൊലീസിന്റെ നടപടിയെ ന്യായീകരിച്ച് ആഭ്യന്തര മന്ത്രാലയം രംഗത്തെത്തി. മാവോയിസ്റ്റ് ബന്ധമുള്ള …

2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ട്; ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍: കേരളത്തിന് പരമാവധി സഹായം നല്‍കുമെന്ന് രാജ്‌നാഥ് സിങ്

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് സുതാര്യമായി ചെലവഴിക്കണമെന്ന് ഒ. രാജഗോപാല്‍ എം.എല്‍.എ. 2002ല്‍ സുനാമി ഫണ്ട് വകമാറ്റിയ ചരിത്രമുണ്ടെന്നും രാജഗോപാല്‍ പറഞ്ഞു. സംസ്ഥാനത്തെ പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന …

ഉത്തര്‍പ്രദേശില്‍ വീണ്ടും പശുവിന്റെ പേരില്‍ ആള്‍ക്കൂട്ടക്കൊല

ഉത്തര്‍പ്രദേശിലെ ബറേലിയില്‍ പശുവിനെ മോഷ്ടിച്ചുവെന്നാരോപിച്ച് ഇരുപതുകാരനെ ആള്‍ക്കൂട്ടം തല്ലികൊന്നു. ഷാരൂഖ് ഖാന്‍ എന്ന യുവാവിനെയാണ് അമ്പതോളം പേരടങ്ങുന്ന സംഘം മര്‍ദിച്ച് കൊലപ്പെടുത്തിയത്. ബറേലിയിലെ ഭോലാപുര്‍ ഹിന്ദോലിയ ഗ്രാമത്തില്‍ …

സര്‍ക്കാരിനെതിരെ ബോഗ്ല് എഴുതി; യുഎസ് വിമാനത്താവളത്തില്‍ മുസ്ലിം വിദ്യാര്‍ത്ഥിനിയുടെ സാനിറ്ററി പാഡ് അടക്കം അഴിപ്പിച്ച് പരിശോധന നടത്തി

വാഷിംഗ്ടണ്‍: അമേരിക്കന്‍ സര്‍ക്കാരിനെതിരെ ബ്ലോഗ് എഴുതിയതിന് വിദ്യാര്‍ഥിനിയെ വിമാനത്താവളത്തില്‍ വിവസ്ത്രയാക്കി പരിശോധന നടത്തിയെന്ന് പരാതി. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥിയായ സൈനബ് മര്‍ച്ചന്റിനാണ് ഇത്തരത്തിലൊരു മോശമായ അനുഭവം …

നിയമസഭയില്‍ സിപിഐ എംഎല്‍എയോട് പൊട്ടിത്തെറിച്ച് മുഖ്യമന്ത്രി

നിയമസഭയില്‍ സിപിഐ എംഎല്‍എയോട് ക്ഷുഭിതനായി മുഖ്യമന്ത്രി. ദുരിതബാധിതര്‍ക്ക് കൂടുതല്‍ സഹായം വേണമെന്ന് ആവശ്യപ്പെട്ട മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനോടാണ് പിണറായി അമര്‍ഷം പ്രകടിപ്പിച്ചത്. പ്രളയക്കെടുതി അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം …

ബിജെപിയെ പുറത്താക്കിയ കാറഡുക്ക പഞ്ചായത്തില്‍ എല്‍.ഡി.എഫ് യു.ഡി.എഫ് സഖ്യം അധികാരത്തില്‍; അനസൂയ റൈ പുതിയ പ്രസിഡന്റ്

പതിനെട്ട് വര്‍ഷത്തെ ബിജെപി ഭരണത്തിന് അവിശ്വാസത്തിലൂടെ അന്ത്യം കുറിച്ച കാറഡുക്ക പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി സിപിഎം സ്വതന്ത്ര അംഗം അനസൂയ റൈ യെ തെരഞ്ഞെടുത്തു. ഇന്നു രാവിലെ …

എല്ലാവരും കേരളത്തെ സഹായിക്കുമ്പോള്‍ ആസ്ഥാനഗായകനായ യേശുദാസ് എവിടെ ?; നിയമസഭയില്‍ പി.സി ജോര്‍ജ്ജിന്റെ ചോദ്യം

തിരുവനന്തപുരം: പ്രളയ ദുരിതം അനുഭവിക്കുന്ന കേരളത്തിന് ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് സഹായം എത്തിയെങ്കിലും മലയാളത്തിന്റെ സാഹിത്യ പ്രതിഭകളെയും ആസ്ഥാനഗായകനായ യേശുദാസിനെയും കാണാന്‍ പോലും കിട്ടിയില്ലെന്ന് പി.സി …

പ്രതിപക്ഷം എന്തൊക്കെ പറഞ്ഞാലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ലെന്ന് ജനങ്ങള്‍ക്കറിയാമെന്ന് ജോയ് മാത്യു

പ്രതിപക്ഷ കക്ഷികള്‍ എന്തൊക്കെപ്പറഞ്ഞാലും ദുരിതാശ്വാസ നിധിയില്‍ നിന്നും ചില്ലിക്കാശ് മുഖ്യമന്ത്രി എടുക്കില്ല എന്ന് കേരളത്തിലെ ജനങ്ങള്‍ക്കറിയാമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. എന്നാല്‍ ഇങ്ങിനെ ജനങ്ങള്‍ നല്‍കുന്ന …

ജീവനും കൊണ്ട് ഓടുമ്പോള്‍ എങ്ങനെയാണ് സര്‍ വീടിന്റെ ഫോട്ടോയെടുക്കുകയെന്ന് നിയമസഭയില്‍ പികെ ബഷീര്‍ എംഎല്‍എ: സര്‍ക്കാര്‍ ജനങ്ങളോട് മാപ്പു പറയണമെന്ന് കെ.എം.മാണി

പ്രളയ ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ധനസഹായം കിട്ടാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കണമെന്ന് പി.കെ ബഷീര്‍ എം.എല്‍.എ. വീട് നഷ്ടപ്പെട്ടവര്‍ തെളിവായി വില്ലേജ് ഓഫീസറെ ഫോട്ടോ കാണിക്കണമെന്നാണ് പറയുന്നത്. ജീവനും കൊണ്ട് ഓടുമ്പോള്‍ …