മുഖ്യമന്ത്രി ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഈ ആഴ്ച ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോകും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ചുമതല പകരം ആര്‍ക്കും …

ഓടുന്ന വിമാനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കീ ചലഞ്ച്; വീഡിയോ വൈറല്‍

ഓടുന്ന വാഹനത്തില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് ചെയ്യുന്ന വീഡിയോകള്‍ ധാരാളം കണ്ടിട്ടുണ്ട്. ട്രെയിനില്‍ നിന്ന് ചാടിയിറങ്ങി കീ കി ചലഞ്ച് കളിച്ച യുവാക്കളെ കോടതി …

കാസര്‍കോട് കാറിലെത്തിയ സംഘം യുവതിയെയും കുഞ്ഞിനെയും തട്ടിക്കൊണ്ട് പോയി

കാസര്‍കോട് ചിറ്റാരിക്കലില്‍ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയി. ബൈക്ക് മോട്ടോര്‍ മെക്കാനിക്ക് കൈതവേലില്‍ മനുവിന്റെ ഭാര്യ മീനു (22), മൂന്നു വയസ്സുള്ള മകന്‍ എന്നിവരെയാണു കാണാതായത്. കാറിലെത്തിയ സംഘം …

എംജി സര്‍വകലാശാല അടുത്തമാസം 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ മാറ്റി

കോട്ടയം: എംജി സര്‍വകലാശാല സെപ്റ്റംബര്‍ ഒന്നു മുതല്‍ 15 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പത്താം ക്ലാസുകാരിയെ എന്‍ജിനീയറിങ് വിദ്യാര്‍ഥി വീട്ടില്‍ കയറി കഴുത്തറത്തു കൊന്നു

പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പത്താം ക്ലാസുകാരിയെ മൂന്നാം വര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥി വീട്ടില്‍ കയറി കഴുത്തറത്തു കൊലപ്പെടുത്തി. തെലങ്കാനയിലെ സങ്ക റെഡ്ഢി ജില്ലയിലാണു സംഭവം. പതിനാറുകാരി നികിതയാണു കൊല്ലപ്പെട്ടതെന്നു …

അങ്ങനെയാണ് പെട്രോള്‍ ലിറ്ററിന് 50 രൂപയായത്; കെ സുരേന്ദ്രന് മറുപടിയുമായി തോമസ് ഐസക്

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി തോമസ് ഐസക്. കള്ളപ്പണം വെളുപ്പിക്കാനുള്ള സുന്ദരന്‍ ഉപായമായിരുന്നു നോട്ടുനിരോധനമെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു. നോട്ടുനിരോധനത്തിന് …

രൂപയുടെ മൂല്യം ഇടിയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ പരാജയം; ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ പറഞ്ഞ വാക്കുകള്‍ മോദിയെ തിരിഞ്ഞ് കൊത്തുന്നു

രൂപയുടെ വിനിമയത്തില്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി സംഭവിക്കുന്ന ഇടിവ് തുടരുകയാണ്. ഓരോ ദിവസവും റെക്കോര്‍ഡ് താഴ്ചയിലേക്കാണ് വിനിമയ മൂല്യം എത്തുന്നത്. ഏറ്റവുമൊടുവില്‍ ചരിത്രത്തിലാദ്യമായി ഡോളറുമായുള്ള വിനിമയ മൂല്യം …

എംഎല്‍എമാര്‍ സഭയില്‍ പറഞ്ഞതിനേക്കുറിച്ച് പുറത്ത് അഭിപ്രായം പറയേണ്ടതില്ലെന്ന് കാനം രാജേന്ദ്രന്‍

നിയമസഭയില്‍ ആരെങ്കിലുമൊക്കെ പറയുന്നതിനെക്കുറിച്ച് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടി പുറത്ത് അഭിപ്രായം പറയേണ്ട കാര്യമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ കൂടിയ പ്രത്യേക …

റാഫേല്‍ വിമാന കരാര്‍ ലഭിക്കാനായി ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയുടെ സിനിമാനിര്‍മാണത്തിന് റിലയന്‍സ് സാമ്പത്തികസഹായം നല്‍കി; റിപ്പോര്‍ട്ട് പുറത്ത്

റാഫേല്‍ വിമാന ഇടപാടുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ മുഴുവന്‍ അടിസ്ഥാനരഹിതവും അസത്യവുമാണെന്നു റിലയന്‍സ് ആവര്‍ത്തിച്ചു വ്യക്തമാക്കുന്നതിനിടെ റിലയന്‍സിനെ കുരുക്കിലാക്കി പുതിയ വിവരങ്ങള്‍ പുറത്ത്. റാഫേല്‍ കരാറിനായി ഫ്രഞ്ച് പ്രസിഡന്റായിരുന്ന …

ബൈക്ക് യാത്രക്കാര്‍ക്കായി എസി ഹെല്‍മറ്റ് വരുന്നു

ചൂടിനെ പ്രതിരോധിക്കാന്‍ എ സി ഹെല്‍മറ്റ് വരുന്നു. ഹവായിയില്‍ നിന്നുള്ള സ്റ്റീവ് ഫെഹറിന്റേതാണ് ഈ എ സി ഹെല്‍മറ്റ്. എസിഎച്ച് 1 എന്നാണ് എസി ഘടിപ്പിച്ച് വിപണിയിലെത്തുന്ന …