കേരളത്തിന് കൈത്താങ്ങായി കരാമയിലെ ദെ ഫിഷ്, കറിചട്ടി ഹോട്ടലുകള്‍

പ്രളയക്കെടുതി നേരിട്ട കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാരിന് പിന്തുണയുമായി ദുബായിലെ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ദെ ഫിഷ്, കറിചട്ടി ഹോട്ടലുകള്‍. രണ്ട്

സ്‌കൂളുകള്‍ നാളെ തുറക്കും: ചില സ്ഥലങ്ങളില്‍ മാത്രം അവധി

പ്രളയത്തെ തുടര്‍ന്ന് ഓണാവധിക്കായി അടച്ച സ്‌കൂളുകള്‍ നാളെ തുറക്കും. ആലപ്പുഴ ഒഴികെ എല്ലാ ജില്ലകളിലും ക്ലാസുകള്‍ നടക്കും. ആലപ്പുഴയില്‍ 482

ഒരു മാസത്തെ ശമ്പളത്തോടൊപ്പം രണ്ടു പവനിലേറെ വരുന്ന സ്വര്‍ണമാല കൂടി ഊരി നല്‍കി: ചരിത്രപരമായ ദൗത്യത്തില്‍ പുതിയ മാതൃക സൃഷ്ടിച്ച് ഷമീമ ടീച്ചര്‍

പ്രളയക്കെടുതിയില്‍ അകപ്പെട്ട കേരളത്തെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഹ്വാനം ചെയ്ത സാലറി ചലഞ്ചി’ന് വന്‍പിന്തുണയാണ് ലഭിക്കുന്നത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്

കേരളത്തിന് സഹായം നല്‍കരുതെന്ന് ആഹ്വാനം ചെയ്ത സംഘപരിവാര്‍ പ്രവര്‍ത്തകന്‍ സുരേഷ് കൊച്ചാട്ടിലിന് സുരക്ഷ നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായങ്ങള്‍ ചെയ്യരുതെന്ന് സോഷ്യല്‍മീഡിയയിലൂടെ ആഹ്വാനം ചെയ്ത സുരേഷ് കൊച്ചാട്ടില്‍ പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചു.

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍: വീഡിയോ

പ്രളയകാലത്ത് ദുരിതാശ്വാസ ക്യാംപിലേക്ക് കഷ്ടപ്പെട്ട് എത്തിച്ച വസ്തുക്കള്‍ ഒരു ദാക്ഷിണ്യവുമില്ലാതെ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തി. ഡൈപറുകളും നാപ്കിനുകളും കവറുകള്‍ പോലും

പതിനായിരങ്ങള്‍ കൈകോര്‍ത്തു; കുട്ടനാട്ടില്‍ മഹാശുചീകരണം തുടങ്ങി: ചെങ്ങന്നൂരിലെ ക്യാംപുകളില്‍ ആശ്വാസവുമായി രാഹുല്‍ ഗാന്ധി എത്തി

പതിനായിരത്തിലധികം പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാശുചീകരണത്തിന് കുട്ടനാട്ടില്‍ തുടക്കമായി. പ്രളയത്തെ തുടര്‍ന്ന് ദുരിതാശ്വാസ ക്യാമ്പുകളിലായ ഒന്നര ലക്ഷം ആളുകളെ മൂന്ന് ദിവസം

എല്ലാ എം.പിമാരും എം.എല്‍.എമാരും ദുരിതാശ്വാസനിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി മാതൃക കാട്ടണം; താനത് ചെയ്തു കഴിഞ്ഞുവെന്നും വി.എസ്

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ എംപിമാരും എംഎല്‍എമാരും ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍

മോദി സര്‍ക്കാരിന് കീഴില്‍ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 6.2 ലക്ഷം കോടിയായി കുതിച്ചുയര്‍ന്നു

രാജ്യത്തെ നിഷ്‌ക്രിയ ആസ്തി മോദി സര്‍ക്കാരിന്റെ കാലത്ത് കുതിച്ചുയര്‍ന്നതായി പാര്‍ലമെന്ററി ധനകാര്യ സമിതി. 2015 മാര്‍ച്ച് മുതല്‍ 2018 മാര്‍ച്ച്

കേരളത്തെ സഹായിക്കാനിറങ്ങിയ മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനായി ചിത്രീകരിച്ച് സംഘപരിവാര്‍ പ്രചരണം: ഒരാള്‍ക്കെതിരെ കേസെടുത്തു

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ ഫണ്ട് പിരിവിനിറങ്ങിയ ത്രിപുര മുന്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിനെ പിടിച്ചുപറിക്കാരനായി ചിത്രീകരിച്ച് സംഘപരിവാര്‍ പ്രചരണം.

Page 12 of 94 1 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 94