അശ്രദ്ധമായി വാഹനം വെട്ടിത്തിരിക്കുന്ന എല്ലാവര്‍ക്കും ഒരു പാഠമാണ് ഈ വീഡിയോ

single-img
30 August 2018

https://www.youtube.com/watch?v=FDH7bAHwLR0

മലപ്പുറത്ത് നടന്ന അപകടം എന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ വൈറലാകുന്നു. വളവില്‍ ഇടതുവശത്തു നിര്‍ത്തിയ കാര്‍ ബൈക്ക് വരുന്നത് ശ്രദ്ധിക്കാതെ വലത്തേക്ക് കടക്കുകയായിരുന്നു. അപകടം എന്നു സംഭവിച്ചതാണെന്ന് വ്യക്തമല്ലെങ്കിലും ശ്രദ്ധയില്ലാതെ കാര്‍ തിരിച്ചതു മൂലം അപകടത്തിലായത് യുവാക്കളുടെ ജീവനാണ്. യുവാക്കള്‍ നിലത്ത് വീഴുന്നത് ദൃശ്യങ്ങളിലുണ്ടെങ്കിലും പരിക്കുകളുണ്ടോ എന്ന് വ്യക്തമല്ല. സമീപത്തെ സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്.