എംബിബിഎസ്, ബിഡിഎസ് സ്‌പോട് അഡ്മിഷന്‍ മാറ്റി

single-img
27 August 2018

തിരുവനന്തപുരം: നാളെയും മറ്റന്നാളുമായി നടത്താനിരുന്ന മെഡിക്കല്‍, ഡെന്റല്‍ സീറ്റുകളിലേക്കുള്ള മോപ് അപ്പ് റൗണ്ട് കൗണ്‍സിലിംഗ് (സ്‌പോട് അഡ്മിഷന്‍) സെപ്റ്റംബര്‍ 4,5 തിയ്യതികളിലേക്കു മാറ്റി. പ്രളയക്കെടുതിയുടെ സാഹചര്യത്തില്‍ സുപ്രീം കോടതി അനുമതിയെ തുടര്‍ന്നാണ് മാറ്റം.