വേറിട്ട ഓണാശംസയുമായി കേരളാ പൊലീസ്: വീഡിയോ വൈറല്‍

single-img
24 August 2018

ഫെയ്‌സ്ബുക്കില്‍ കേരളാ പൊലീസിന്റെ വ്യത്യസ്തമായ ഓണാശംസ ശ്രദ്ധേയമാകുന്നു. മാവേലിയെ തേടി ഫോണ്‍ കോളും അതിലൂടെ സൈബര്‍ സുരക്ഷയെക്കുറിച്ചുള്ള ബോധവത്കരണവും സഹിതമാണ് പൊലീസിന്റെ ഓണാശംസ.

സൈബർ സുരക്ഷയുടെ നല്ലനാളെകൾക്കായി….

ഓൺലൈൻ തട്ടിപ്പുകൾക്കെതിരെ സദാ ജാഗരൂകരാകാം…സൈബർസുരക്ഷയുടെ ഈ സന്ദേശം ശ്രദ്ധിക്കൂ#keralapolice #cybersecurity #onlinefraud #onamCourtesy:Vismayam College of Art and Media

Posted by Kerala Police on Friday, August 24, 2018