പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി

single-img
23 August 2018

തിരുവനന്തപുരം കഴക്കൂട്ടം പോലീസ് സ്‌റ്റേഷനു സമീപത്തുവെച്ച് പാസ്‌പോര്‍ട്ട് കളഞ്ഞുകിട്ടി. ആലപ്പുഴ സ്വദേശി ഹമീദ്കുട്ടി ഹസനാര് കുഞ്ഞ് എന്ന പേരിലുള്ള പാസ്‌പോര്‍ട്ടാണ് കളഞ്ഞു കിട്ടിയത്. ഉടമസ്ഥന്‍ കഴക്കൂട്ടം പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടാല്‍ പാസ്‌പോര്‍ട്ട് തിരികെ നല്‍കുമെന്ന് എഎസ്‌ഐ ബാബു പറഞ്ഞു.