സംസ്ഥാനത്തെ ദേശീയപാതയിൽ ടോൾ പിരിവ് ഒഴിവാക്കി

single-img
21 August 2018

തൃശൂർ ജില്ലയിലെ പാലിയേക്കര, പാലക്കാട് ജില്ലയിലെ പാമ്പംപള്ളം, എറണാകുളം ജില്ലയിലെ കുമ്പളം ടോൾ പ്ലാസകളിൽ 26 വരെ ടോൾ പിരിക്കില്ലെന്നു ദേശീയപാതാ അതോറിറ്റി അറിയിച്ചു. പ്രളയക്കെടുതികളെ തുടർന്നാണ് ഇവിടങ്ങളിലെ ടോൾ പിരിവ് ഒഴിവാക്കിയത്.