തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

single-img
21 August 2018

തിരുവനന്തപുരം: തിരുവനന്തപുരത്ത് മുട്ടപ്പലത്ത് ഭാര്യയെ ഭർത്താവ് കുത്തി കൊന്നു. ശ്രീകല (45) ആണ് മരിച്ചത്. സംഭവത്തില്‍ ഭർത്താവ് രാജനെ പൊലീസ് അറസ്റ്റ് ചെയ്തു. സംശയത്തെ തുടർന്നാണ് രാജന്‍ ഭാര്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.