കുരുന്ന് ജീവന് രക്ഷകനായി ബോബി ചെമ്മണ്ണൂര്‍

single-img
19 August 2018

തൃശൂര്‍•ആലപ്പാട് മേഖലയില്‍ ഒറ്റപ്പെട്ടുപോയ 400 പേരില്‍ 200 ഓളം പേരെ ബോബി ഫാന്‍സ്‌ ചാരിറ്റബിള്‍ ഹെല്‍പ് ഡസ്ക് രണ്ടു ബോട്ടുകളിലായി സുരക്ഷിതമായി കരയിലെത്തിക്കുകയും അവര്‍ക്ക് വേണ്ട അവശ്യ സാധനങ്ങള്‍ എത്തിച്ചു കൊടുക്കുകയും ചെയ്തു.