വെള്ളപ്പൊക്കത്തെ തുടർന്നു പറവൂരിൽ പള്ളിയിൽ അഭയം പ്രാപിച്ച ആറ് പേർ മരിച്ചു.

single-img
18 August 2018

കൊച്ചി: പറവൂര്‍ പള്ളിയില്‍ അഭയം തേടിയ ആറ് പേര്‍ മരിച്ചതായി സ്ഥിരീകരണം. പള്ളിയുടെ ഒരു ഭാഗം ഇടഞ്ഞുവീണാണ് ഇവർ മരിച്ചത്. പറവൂര്‍ എംഎല്‍എ വി ഡി സതീശന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

നിരവധി പേരാണ് പള്ളിയിൽ കുടുങ്ങി കിടക്കുന്നതായാണ് റിപ്പോർട്ട്.