മഹാ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാലിന്റെ വീഡിയോ

single-img
18 August 2018

കേരളത്തിലെ മഹാ പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച്‌ മോഹന്‍ലാലിന്റെ വീഡിയോ. ഫേസ്ബുക്കില്‍ അപ്‌ലോഡ് ചെയ്ത വീഡിയോയില്‍ ആണ് മോഹന്‍ലാല്‍ സഹായം അഭ്യര്‍ത്ഥിക്കുന്നത്.

#AllForKerala #Doforkerala #Keralafloods

Posted by Mohanlal on Friday, August 17, 2018

‘പ്രളയം ദുരന്തം നമ്മുടെ നാടിനെ വിഴുങ്ങിക്കൊണ്ടിരിക്കുകയാണ്. ജീവനും സ്വത്തിനും കനത്ത നാശം വിതച്ച്‌ പ്രകൃതി കലിതുള്ളുന്ന അവസ്ഥ. ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടു. അക്ഷരാര്‍ഥത്തില്‍ സങ്കടകയലായി നമ്മുടെ കേരളം. നമ്മുടെ സംസ്ഥാനത്തെ പ്രളയവ്യാധിയില്‍ നിന്ന് കരകയറ്റാന്‍ നമുക്ക് ഒരുമിക്കാം, നമുക്ക് കൈകോര്‍ക്കാം.’ മോഹന്‍ലാല്‍ പറയുന്നു.