മഴക്കെടുതിയിൽ എന്തു ബുദ്ധിമുട്ടുണ്ടായാലും ഉടന്‍ തന്നെ ഈ നമ്പറുകളിലേക്ക് വിളിക്കുക

single-img
16 August 2018

കേരളത്തെ തകർത്തെറിഞ്ഞ് പേമാരിയും പ്രളയവും തുടരുകയാണ്. സംസ്ഥാനത്തെ 14 ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മുഴുവന്‍ ജില്ലകളിലും കനത്ത മഴയും നാശനഷ്ടങ്ങളും വര്‍ധിക്കുന്ന സാഹചര്യത്തിൽ ഞായറാഴ്ച വരെ സംസ്ഥാനമൊട്ടാകെ അതീവ ജാഗ്രതാനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്നലേയും ഇന്നുമായി മരിച്ചത് 37 പേരാണ്. അതീവ ഗുരുതര സാഹചര്യമാണെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

വിളിക്കേണ്ട നമ്പറുകള്‍

തിരുവനന്തപുരം- 0471 2730045
കൊല്ലം- 0474 2794002
പത്തനംതിട്ട- 0468 2322515
ആലപ്പുഴ- 0477 2238630
കോട്ടയം 0481 2562201
ഇടുക്കി 0486 2233111
എറണാകുളം 0484 2423513
തൃശ്ശൂര്‍ 0487 2362424
പാലക്കാട് 0491 2505309
മലപ്പുറം 0483 2736320
കോഴിക്കോട് 0495 2371002
വയനാട് 9207985027
കണ്ണൂര്‍ 0468 2322515

പത്തനംതിട്ട ജില്ല കൂടുതൽ നമ്പറുകള്‍

Disaster Management Section Collectorate Pathanamthitta Dy.Collector ( Disaster Management)- 04682322515 , 8547610039

കളക്ടറേറ്റ്, പത്തനംതിട്ട 04682222515

സിഎ, ജില്ലാ കളക്ടർ 04682222505

തഹസില്‍ദാര്‍ അടൂര്‍ 04734224826, 9447034826

തഹസില്‍ദാര്‍ കോഴഞ്ചേരി 04682222221, 9447712221

തഹസില്‍ദാര്‍ മല്ലപ്പള്ളി 04692682293, 9447014293

തഹസില്‍ദാര്‍ റാന്നി 04735227442, 9447049214

തഹസില്‍ദാര്‍ തിരുവല്ല 04692601303, 9447059203

തഹസില്‍ദാര്‍ കോന്നി 04682240087, 8547618430

സീതത്തോട്: – രേഖാ സുരേഷ് -9747087169 പ്രമോദ് -9496326884 ജോബി ടി ഈശോ -9846186960

ചിറ്റാര്‍:- രവികല എബി -9496042662 ടികെ സജി -9495114793

എസ്‌ഐചിറ്റാര്‍: – 9497980228 എസ്‌ഐ ആങ്ങമൂഴി:-9497980235

കെഎസ്ഇബി: 04735258666

ചെങ്ങന്നൂർ രക്ഷാദൗത്യ സംഘം 04772238630, 9495003630, 9495003640

2. മൂലമറ്റം രക്ഷാദൗത്യ സംഘം, ഇടുക്കി 9061566111, 9383463036

3. റാന്നി പത്തനംതിട്ട, രക്ഷാദൗത്യ സംഘം 8078808915

4. കോഴഞ്ചേരി രക്ഷാ സംഘം 8078808915

കുടുങ്ങി കിടക്കുന്നവരുടെ ശ്രദ്ധയ്ക്ക്

മൊബൈലില്‍ ‘ലൊക്കേഷന്‍ ‘ ഓണ്‍ ചെയ്തശേഷം ഗൂഗിള്‍ മാപ്പ് തുറന്ന് ഇപ്പോള്‍ ഉള്ള സ്ഥലത്ത് ആ മാപ്പില്‍ തന്നെ വിരല്‍ വച്ചാല്‍ ഒരു ചുവപ്പ് കൊടിയും മുകളില്‍ കുറച്ച് അക്കങ്ങളും പ്രത്യക്ഷപ്പെടും. അതാണ് ഇപ്പോൾ നിങ്ങൾ നിലവിലുള്ള സ്ഥലത്തിന്റെ യഥാര്‍ഥ അടയാളം. ഇതാണ് ദുരന്ത നിവാരണ സേനയ്ക്കും മറ്റും പ്രളയത്തില്‍ കുടുങ്ങികിടക്കുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താന്‍ സഹായമാവുക. പെരുവെള്ളത്തില്‍ വീട്ടുവിലാസത്തേക്കാള്‍ ഇതാവും ഉപയോഗപ്രദം. ആ അക്കങ്ങള്‍ അങ്ങനെ തന്നെ കോപ്പി പേസ്റ്റ് ചെയ്യുക. ബന്ധപ്പെട്ടവര്‍ക്ക് മൊബൈൽ നമ്പറുകളിലേക്ക് മെസ്സേജ് അയക്കുക.

കൂടാതെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള സര്‍ക്കാര്‍ വെബ്സൈറ്റും പ്രയോജനപ്പെടുത്താവുന്നതാണ്. കേരളാറെസ്‌ക്യു ഡോട്ട് ഇന്‍- keralarescue.in എന്നതാണ് വെബ്സൈറ്റ് അഡ്രസ്. ഇതില്‍ അത്യാവശ്യം അറിഞ്ഞിരിക്കേണ്ട നമ്പരുകളുണ്ട്. രക്ഷാപ്രവര്‍ത്തകരെ അറിയിക്കാനായി ആളുകള്‍ അകപ്പെട്ടിരിക്കുന്ന സ്ഥലവും കൃത്യമായി രേഖപ്പെടുത്താനും സൗകര്യമുണ്ട്. എന്‍ഡിആര്‍എഫിന്റെ സംഘങ്ങളെ ബന്ധപ്പെടാനുള്ള നമ്പര്‍ ഇവയാണ്. പരമാവധി ആളുകള്‍ തങ്ങളുടെ ജിപിഎസ് ലൊക്കേഷനുകള്‍ ഇവര്‍ക്കായി പങ്കുവെക്കാന്‍ ശ്രമിക്കുക.