യുഎഇയിലെ സ്വകാര്യ മേഖലയിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

single-img
14 August 2018

യുഎഇയിലെ സ്വകാര്യ മേഖലയിലും ബലി പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 20 തിങ്കളാഴ്ച മുതല്‍ 22 ബുധനാഴ്ച വരെ മൂന്ന് ദിവസമാണ് സ്വകാര്യ മേഖലയ്ക്ക് അവധി അനുവദിച്ചിരിക്കുന്നത്. 23 മുതല്‍ രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ വീണ്ടും പ്രവര്‍ത്തിച്ചുതുടങ്ങും. ഓഗസ്റ്റ് 21നാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ബലി പെരുന്നാള്‍.