ചാലിയാറില്‍ ഒഴുകി വരുന്ന മാനുകള്‍; വീഡിയോയുടെ സത്യം ഇതാണ്

single-img
11 August 2018

കേരളം ഒറ്റക്കെട്ടായി പ്രളയക്കെടുതികളെ നേരിട്ട് കൊണ്ടിരിക്കുമ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലായി വ്യാജന്മാരുടെ പ്രചാരണങ്ങള്‍. ചാലിയാര്‍ പുഴയിലൂടെ ഒഴുകി വരുന്ന മാനുകള്‍ എന്ന് പറഞ്ഞ് ഒഡീഷയിലെ വെള്ളപ്പൊക്കത്തിന്റെ വിഷ്വലുകളാണ് ചില വ്യാജ പേജുകള്‍ പ്രചരിപ്പിച്ചത്. കുറച്ച് പേരെങ്കിലും ഇതൊക്കെ വിശ്വസിക്കുകയും ചെയ്തിട്ടുണ്ട്.