തി​രു​വ​ന​ന്ത​പു​രം വെഞ്ഞാറമൂട്ടില്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു

single-img
10 August 2018

പ്രതീകാത്മക ചിത്രം

വെ​ഞ്ഞാ​റ​മൂ​ട്: തി​രു​വ​ന​ന്ത​പു​രം വെ​ഞ്ഞാ​റ​മൂ​ട്ടി​ല്‍ കി​ണ​ര്‍ ഇ​ടി​ഞ്ഞു​വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. പി​ര​പ്പ​ന്‍​കോ​ട് പാ​ല​വി​ള സ്വ​ദേ​ശി സു​രേ​ഷ്(47) ആ​ണ് മ​രി​ച്ച​ത്.

കനത്ത മഴയില്‍ കിണറ്റില്‍ നിന്നും വെള്ളം കോരുന്നതിനിടെയാണു കിണറിടിഞ്ഞു വീണത്.ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം.