കനത്ത മഴയെത്തുടര്‍ന്ന് വയനാട്ടിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വെള്ളിയാഴ്ച (10) അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമായിരിക്കും. കണ്ണൂർ സർവകലാശാല നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും.
കശ്മീരില്‍ ആരാണോ തോക്കെടുക്കുന്നത് അവരെ കൊല്ലുക തന്നെ ചെയ്യും: മുന്നറിയിപ്പുമായി സൈന്യം
പാക്കിസ്ഥാന് പൗരന്മാര് 48 മണിക്കൂറിനുള്ളില്‍ നാട് വിട്ടുപോകണമെന്ന് ഉത്തരവ്
ലോക്കൽ കമ്മിറ്റി അംഗം ഉൾപ്പടെ ഏഴു പേര് കസ്റ്റഡിയിൽ; കസ്റ്റഡിയിലുള്ളവരെല്ലാം സിപിഎമ്മുകാർ
കാസര്‍കോട്ടെ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി

കോടതിയുടെ സമയം പാഴാക്കരുത് എന്ന ആമുഖത്തോടെ ശബരിമല പുനഃപരിശോധനാ ഹർജികളിന്‍ മേൽ വാദം തുടങ്ങി
National Desk0 183
സണ്ണി ലിയോൺ, ജാക്കി ഷ്റോഫ്, വിവേക് ഒബ്റോയി, മഹിമ ചൗധരി, മിനിഷ ലാംബ, ശക്തി കപൂർ തുടങ്ങി 36 സിനിമാ താരങ്ങള്‍ ഒളിക്യാമറയില്‍ കുടുങ്ങി
evartha Desk0 400Recommended for you
കാസര്‍കോട്ടെ കൊലപാതകങ്ങള്‍ ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി: മുഖ്യമന്ത്രി
കാസര്‍കോട് കൊലപാതകം: മുഖ്യമന്ത്രിക്ക് മൗനം; എകെജി സെന്ററിലെത്തി കോടിയേരിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
പുല്‍വാമ ഭീകരാക്രമണത്തിന്റെ സൂത്രധാരനെ സൈന്യം വധിച്ചതായി റിപ്പോര്‍ട്ട്; ഏറ്റുമുട്ടല്‍ തുടരുന്നു
ഇന്ത്യ-സൗദി ബന്ധം ഉലയുമോ?