വൈ.എസ്.ആറായി മമ്മൂട്ടി; ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്ത്: വീഡിയോ

single-img
4 August 2018

ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയായ വൈ.എസ് രാജശേഖര റെഡ്ഡിയായി മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിനയിക്കുന്ന ‘യാത്ര’ എന്ന ചിത്രത്തിലെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്ത്. മഹി വി. രാഘവ് സംവിധാനം ചെയ്യുന്ന ചിത്രം വൈ.എസ്.ആറിന്റെ പദയാത്രയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.

#Yathra Loading….. 😍#Megastar #YatraJourneyBegins#Mammootty #Mahi_V_Raghav #Vijay_Chilla #Shashidhar_R_Devireddy #YatraTeaser#Location #Video 😍😍😍

Posted by Yatra The Movie on Friday, August 3, 2018