July 2018 • Page 6 of 91 • ഇ വാർത്ത | evartha

അന്ന് നിയമ വിദ്യാര്‍ഥിനി; ഇന്ന് നിമിഷ: കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പെരുമ്പാവൂരിലെ ജനങ്ങള്‍ ആശങ്കയില്‍

നിയമ വിദ്യാര്‍ഥിനിയുടെ കൊലപാതകത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ മായുന്നതിന് മുമ്പേയാണ് പെരുമ്പാവൂരിനെ ഞെട്ടിച്ച് സമാനരീതിയിലുള്ള മറ്റൊരു കൊലപാതകവും സംഭവിച്ചിരിക്കുന്നത്. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ഥി നിമിഷയാണ് വീട്ടില്‍ കൊല്ലപ്പെട്ടത്. …

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു കുതിക്കുന്നു; ‘ഓറഞ്ച് അലര്‍ട്ടി’ന് വെറും 0.3 അടിമാത്രം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. 2394.28 ആയിരുന്ന ജലനിരപ്പ് ഇന്ന് രാവിലെയോടെ 2394.70 അടിയായി. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുന്നതിന് 0.30 അടി ജലം മാത്രം മതി. …

സി.സി.ടി.വി സ്ഥാപിക്കാന്‍ മുന്‍കൂര്‍ അനുവാദം വേണമെന്ന് ഗവര്‍ണര്‍; ഉത്തരവ് പരസ്യമായി കീറിക്കളഞ്ഞ് കെജ്‌രിവാള്‍

വീണ്ടും തമ്മിലടിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ലെഫ്. ഗവര്‍ണര്‍ അനില്‍ ബൈജാനും. സി.സി.ടി.വി കാമറകള്‍ സ്ഥാപിക്കുന്നതിനായുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ഗവര്‍ണറുടെ റിപ്പോര്‍ട്ട് കെജ്‌രിവാള്‍ പരസ്യമായി കീറിക്കളഞ്ഞു. …

ജയിലില്‍ കേക്ക് മുറിച്ച് കൊലക്കേസ് പ്രതിയുടെ പിറന്നാള്‍ ആഘോഷം: വീഡിയോ പുറത്ത്

മെഴുകുതിരി ഊതിക്കെടുത്തി, കേക്ക് മുറിച്ച് ജയിലില്‍ കൊലക്കേസ് പ്രതിയുടെ പിറന്നാളാഘോഷം. ഉത്തര്‍പ്രദേശിലെ ഫസിയാബാദ് ടൗണിലുള്ള ജയിലില്‍ ജൂലൈ 23നാണ് സംഭവം നടന്നത്. കൊലക്കുറ്റത്തിന്റെ പേരില്‍ അഴിക്കുള്ളിലായ ശിവേന്ദ്ര …

മലപ്പുറത്ത് ഫാമിനു മുകളില്‍ മണ്ണിടിഞ്ഞുവീണ് 20 പോത്തുകള്‍ ചത്തു

മലപ്പുറം പടിക്കലിന് സമീപം കൂമണ്ണയില്‍ കുന്നിടിഞ്ഞ് സ്വകാര്യ ഫാമിലെ 19 പോത്തുകള്‍ ചത്തു. പെരുവള്ളൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ഫാമിലെ പോത്തുകളാണ് ചത്തത്. ഇന്ന് രാവിലെ ഏഴരക്കായിരുന്നു സംഭവം. …

എന്തിന് ഈ അഭ്യാസം; ദുരന്തം ക്ഷണിച്ചു വരുത്താനോ?: വീഡിയോ

സ്‌കൂട്ടറിന്റെ മുന്നിലിരിക്കുന്ന ചെറിയ കുട്ടിയെക്കൊണ്ട് വാഹനമോടിപ്പിക്കുന്ന രക്ഷിതാവ്. കൂടെ സഹോദരിയെന്ന് തോന്നിപ്പിക്കുന്ന ചെറിയൊരു കുട്ടിയും മാതാവെന്നു തോന്നിപ്പിക്കുന്ന ഒരു സ്ത്രീയും. ഇടപ്പള്ളി ലുലുമാളിന് സമീപത്തു നിന്നാണ് ഇങ്ങനെയൊരു …

പെരുമ്പാവൂരില്‍ കോളേജ് വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊന്നു

കൊച്ചി: പെരുമ്പാവൂരില്‍ വിദ്യാര്‍ഥിനിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. വാഴക്കുളം എം.ഇ.എസ് കോളേജ് വിദ്യാര്‍ഥിനി നിമിഷ (21) ആണ് ഇന്ന് രാവിലെ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന തൊഴിലാളിയെ പൊലീസ് …

ശങ്കര്‍ മഹാദേവന്‍ വാക്കുപാലിച്ചു; സോഷ്യല്‍ മീഡിയയിലൂടെ താരമായ രാകേഷ് കൂടെ പാടി: വീഡിയോ

രാകേഷ് ഉണ്ണി എന്ന നൂറനാട് സ്വദേശി ഒരു സ്വപ്നം സത്യമായതിന്റെ ആഹ്‌ളാദ നിമിഷത്തിലാണ്. ഓര്‍മ്മവച്ച കാലം മുതല്‍ സ്‌നേഹിച്ച, ആരാധിച്ച ഗായകന്‍ ശങ്കര്‍ മഹാദേവനൊപ്പം വേദിയില്‍ ഒരുമിച്ച് …

ഒടുവില്‍ മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന് പേരിട്ടു; ‘മധുര രാജ’

ആരാധകര്‍ കാത്തിരുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു. മമ്മൂട്ടിയുടെ ഒഫിഷ്യല്‍ പേജിലൂടെയാണ് പേര് പ്രഖ്യാപിച്ചത്. 2010ല്‍ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റര്‍ ചിത്രം പോക്കിരിരാജയുടെ രണ്ടാം ഭാഗമാണ് …

മകനുമൊത്ത് ട്രൈക്കില്‍ ചുറ്റിയടിച്ച് അജയ് ദേവ്ഗണ്‍

കാറുകളുടെ ആരാധകനായ ബോളിവുഡ് താരം അജയ് ദേവ്ഗണ്‍ പക്ഷേ ഇപ്പോള്‍ കറങ്ങുന്നത് ട്രൈക്കിലാണ്. മകനുമൊത്ത് ട്രൈക്കില്‍ ചുറ്റുന്ന ചിത്രങ്ങള്‍ വൈറലായി കഴിഞ്ഞു. മകന്റെ താല്‍പ്പര്യത്താലാണ് കാറില്‍ നിന്ന് …