July 2018 • Page 5 of 91 • ഇ വാർത്ത | evartha

ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ ക്ഷണിക്കുന്നു

തിരുവനന്തപുരം: പ്രശസ്ത മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരി ലങ്കേഷിന്റെ സ്മരണാര്‍ത്ഥം കേരളത്തിലെ മികച്ച പ്രാദേശിക പത്രപ്രവര്‍ത്തകന് കഴക്കൂട്ടം പ്രസ് ക്ലബ്ബ് നല്‍കുന്ന പ്രഥമ ഗൗരി ലങ്കേഷ് മാധ്യമ പുരസ്‌കാരത്തിന് എന്‍ട്രികള്‍ …

അസമില്‍ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പ്രകാശനം ചെയ്തു; 40 ലക്ഷംപേര്‍ പുറത്ത്; ജനങ്ങള്‍ സ്വന്തം രാജ്യത്ത് അഭയാര്‍ഥികളായി മാറുന്നത് ആശങ്കപ്പെടുത്തുന്നതായി മമത ബാനര്‍ജി

കനത്ത സുരക്ഷയില്‍ അസമില്‍ പൗരത്വ രജിസ്റ്ററിന്റെ രണ്ടാമത്തേതും അവസാനത്തേതുമായ കരട് പ്രകാശനം ചെയ്തു. 3.29 കോടി ജനങ്ങളില്‍ 2.9 കോടിപ്പേരും ഇന്ത്യന്‍ ജനങ്ങളാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 40 …

മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കായി മുഖ്യമന്ത്രി വീണ്ടും അമേരിക്കയിലേക്ക്

മുഖ്യമന്ത്രി പിണറായി വിജയന്‍ വീണ്ടും അമേരിക്കയിലേക്ക്. മിനസോട്ടയിലെ പ്രശസ്തമായ മയോ ക്ലിനിക്കില്‍ 17 ദിവസത്തെ ചികില്‍സയ്ക്കാണ് മുഖ്യമന്ത്രി പോകുന്നത്. പ്രമേഹം, നാഡികള്‍, ഹൃദയം, കാന്‍സര്‍ സംബന്ധമായ അസുഖങ്ങള്‍ക്കു …

കെ.എസ്.ആര്‍.ടി.സിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍

കെ.എസ്.ആര്‍.ടി.സിയെ ഞെക്കിക്കൊല്ലാന്‍ പലരും ശ്രമിക്കുന്നുണ്ടെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. കെ.എസ്.ആര്‍.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മേഖലയായി തരംതിരിച്ചതു വഴി കെ.എസ്.ആര്‍.ടി.സിയുടെ പ്രവര്‍ത്തനം …

ടെലികോം അഴിമതി: ദയാനിധിമാരന്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി; അപ്പീല്‍ തള്ളി

അനധികൃത ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് കേസില്‍ മുന്‍ ടെലികോം മന്ത്രി ദയനിധി മാരനും സഹോദരന്‍ കലാനിധി മാരനും വിചാരണ നേരിടണമെന്ന് സുപ്രീംകോടതി. 2004ല്‍ യുപിഎ സര്‍ക്കാരില്‍ ടെലികോം മന്ത്രിയായിരിക്കെ …

ഇന്ത്യന്‍ സൈന്യത്തിലെ ഒരു വിഭാഗം നടത്തിയ വ്യാജ ഏറ്റുമുട്ടലുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടു; തനിക്കും കുടുംബത്തിനും ജീവനു ഭീഷണിയുണ്ടെന്നു ലെഫ്. കേണല്‍

സൈന്യത്തിന്റെ വടക്കുകിഴക്കന്‍ ഇന്റലിജന്‍സ് സര്‍വൈലന്‍സ് വിങ്ങിന്റെ ഒരു യൂണിറ്റ് നടത്തുന്ന വ്യാജ ഏറ്റുമുട്ടലുകളും കവര്‍ച്ചകളും തുറന്നു കാണിച്ചതിനാല്‍ തന്റെയും കുടുംബാംഗങ്ങളുടെയും ജീവന്‍ അപകടത്തിലാണെന്ന് സൈനിക ഉദ്യോഗസ്ഥന്‍. മണിപ്പൂരില്‍ …

ദൃശ്യം സിനിമയ്ക്ക് വീണ്ടും ഒരു റെക്കോര്‍ഡ് കൂടി

മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ ഹിറ്റായ ദൃശ്യം സിനിമയുടെ റെക്കോര്‍ഡുകള്‍ തീരുന്നില്ല. മലയാളത്തിലെ അസൂയാവഹമായ വിജയത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേയ്ക്കും ചിത്രം റീമേക്ക് ചെയ്തിരുന്നു. ഇപ്പോഴിതാ …

ദുല്‍ഖറിന് ബോളിവുഡില്‍ വന്‍ സ്വീകരണം

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്‍ റിലീസിനൊരുങ്ങുകയാണ്. എന്നാല്‍ പുറത്തിറങ്ങിയ ട്രയിലറില്‍ തന്നെ തകര്‍പ്പന്‍ പ്രകടനമായിരുന്നു ദുല്‍ഖറിന്റേത്. സിനിമയുടെ റിലീസിന് മുമ്പ് തന്നെ ദുല്‍ഖര്‍ ബോളിവുഡില്‍ …

കേരള കോണ്‍ഗ്രസ് ബിയുടെ ഇടതുമുന്നണി പ്രവേശനത്തിന് സിപിഐയുടെ പച്ചക്കൊടി

കേരള കോണ്‍ഗ്രസ് (ബി)യെ ഇടതുമുന്നണിയില്‍ എടുക്കുന്നതിനു സിപിഐക്കും എല്‍ഡിഎഫിലെ മറ്റു കക്ഷികള്‍ക്കും യാതൊരു എതിര്‍പ്പുമില്ലെന്നു സിപിഐ സംസ്ഥാന അസി. സെക്രട്ടറി കെ. പ്രകാശ് ബാബു. പുനലൂരില്‍ കേരളാ …

പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം ഓര്‍മയായി

ആദ്യസിനിമയ്ക്കു തന്നെ ദേശീയ ബഹുമതി നേടിയ പ്രശസ്ത ചലച്ചിത്രകാരന്‍ ജോണ്‍ ശങ്കരമംഗലം അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂര്‍ സ്വദേശിയാണ്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടന്നായിരുന്നു അന്ത്യം. നടന്‍, സംവിധായകന്‍, …