July 2018 • Page 4 of 91 • ഇ വാർത്ത | evartha

‘എല്ലാം അറിയാന്‍ ഞാന്‍ ദൈവമല്ല’: ആള്‍ക്കൂട്ടകൊലപാതകത്തെ കുറിച്ചുള്ള ചോദ്യത്തോട് രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ പ്രതികരണം

ആള്‍കൂട്ട കൊലപാതകങ്ങള്‍ ഒരു സംസ്ഥാനത്തു മാത്രം നടക്കുന്ന അസാധാരണമായ കാര്യമല്ലെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ. ആള്‍വാറില്‍ അക്ബര്‍ ഖാനെന്ന യുവാവിനെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു കൊന്ന സംഭവത്തെപ്പറ്റി …

ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചെങ്കിലും ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചെങ്കിലും ഇക്കാര്യത്തില്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഘട്ട ജാഗ്രതാ നിര്‍ദേശം …

സംസ്ഥാനത്ത് കനത്തമഴ; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; ഓറഞ്ച് അലര്‍ട്ടിന് പിന്നാലെ സുരക്ഷ ശക്തമാക്കി; അതിജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കനത്തമഴ തുടരുന്നു. മഴ നാളെ വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മലയോരമേഖലകളില്‍ വ്യാപക കൃഷിനാശമുണ്ടായിട്ടുണ്ട്. തിരുവനന്തപുരത്ത് ഇന്നലെ ഉച്ചയ്ക്കു ശേഷം ആരംഭിച്ച മഴ …

കൊച്ചിയില്‍ അഞ്ചുവയസുകാരിക്കു സ്കൂട്ടര്‍ ഒാടിക്കാന്‍ നല്‍കിയ പിതാവിന്റെ ലൈസന്‍സ് റദ്ദാക്കി

https://www.instagram.com/p/Bl03HtugX6S/?taken-by=entekottayam ഇടപ്പള്ളിയില്‍ തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിക്കു സ്കൂട്ടര്‍ ഒാടിക്കാന്‍ നല്‍കിയ പിതാവിന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ് എറണാകുളം ആര്‍ടിഒയുടെ …

തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. നദീ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത …

കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാറിനു പിന്നില്‍ സ്വകാര്യ ബസിടിച്ചു

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. കാറിനു പിന്നില്‍ ബസിടിച്ചെങ്കിലും കോടിയേരി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ദേശീയപാതയില്‍ ചോറോട് ഓവര്‍ബ്രിഡ്ജിനു സമീപം ഉച്ചക്ക് …

ഈ വര്‍ഷം വിജയിച്ച കുട്ടികളുടെ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് വിദ്യാഭ്യാസ വകുപ്പ് തിരിച്ചു വിളിച്ചു

ഈ വര്‍ഷം പത്താംതരം വിജയിച്ച കുട്ടികള്‍ക്ക് ലഭിച്ച എസ്.എസ്.എല്‍.സി ബുക്കില്‍ നിന്ന് വിവരങ്ങള്‍ മായുന്നു എന്ന പരാതി വ്യാപകമായതിനെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പ് എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് തിരിച്ചെത്തിക്കാന്‍ …

ബോക്‌സ് ഓഫീസ് കളക്ഷനില്‍ പുലിമുരുകന്‍ കഴിഞ്ഞാല്‍ അബ്രഹാമിന്റെ സന്തതികളെന്ന് നിര്‍മ്മാതാവിന്റെ അവകാശവാദം

മെഗാ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ആഗോള കലക്ഷനില്‍ മോഹന്‍ലാലിന്റെ നൂറുകോടി ചിത്രം പുലിമുരുകന്റെ തൊട്ടുപുറകിലാണെന്ന് സിനിമയുടെ നിര്‍മാതാക്കളായ ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ്. മോഹന്‍ലാല്‍, മമ്മൂട്ടി …

മോദിക്കെതിരെ രാസാക്രമണം നടത്തുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍

മോദിക്കെതിരെ രാസാക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈയില്‍ നിന്നും അറസ്റ്റ് ചെയ്തു. നാഷണ്‍ സെക്യൂരിറ്റി ഗാര്‍ഡിന്റെ കണ്‍ട്രോള്‍ റൂമിലേക്ക് വിളിച്ചാണ് യുവാവ് മോദിക്കെതിരെ ഭീഷണി മുഴക്കിയത്. സെക്യൂരിറ്റി …

രാത്രി 7 മണി മുതല്‍ രാവിലെ 7 മണി വരെ യാത്ര പരിമിതപ്പെടുത്തണം; ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. രാത്രി 7 മണി മുതല്‍ രാവിലെ …