July 2018 • Page 3 of 91 • ഇ വാർത്ത | evartha

വനിതാ എം.എല്‍.എയുടെ സന്ദര്‍ശനത്തിന് പിന്നാലെ യു.പിയിലെ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ചു ‘ശുദ്ധമാക്കി’

വനിതാ എംഎല്‍എയുടെ സന്ദര്‍ശനത്തിനു പിന്നാലെ ഉത്തര്‍പ്രദേശില്‍ ക്ഷേത്രം ഗംഗാജലം ഉപയോഗിച്ച് അടിച്ചുതളിച്ചു ‘ശുദ്ധമാക്കി’. ബിജെപി എംഎല്‍എ മനീഷ അനുരാഗിയുടെ സന്ദര്‍ശനത്തിനു പിന്നാലെയായിരുന്നു ക്ഷേത്രം അധികൃതരുടെ നടപടി. ഗംഗാജല …

മുന്‍ രാഷ്ട്രപതിയുടെ കുടുംബം അസാം ദേശീയ പൗരത്വ പട്ടികയില്‍ നിന്ന് പുറത്ത്; 30 വര്‍ഷം അതിര്‍ത്തി കാത്ത സൈനികനെയും പട്ടികയില്‍ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: അസമില്‍ കഴഞ്ഞ ദിവസം പുറത്തിറക്കിയ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരടുപട്ടികയില്‍ നിന്ന് പുറത്തായവരില്‍ അന്തരിച്ച മുന്‍ രാഷ്ട്രപതി ഫക്‌റുദ്ദീന്‍ അലി അഹമ്മദിന്റെ സഹോദരനും കുടുംബവും …

വൈ ഫൈ പാസ്‌വേഡിനായി 17കാരന്‍ അയല്‍വാസിയുടെ വീട് പൊളിച്ച് അകത്തുകയറി

അര്‍ദ്ധരാത്രിയില്‍ ഇന്റര്‍നെറ്റ് കണ്ട് ആസ്വദിച്ചിരുന്ന പയ്യന്‍ പെട്ടെന്ന് വൈ ഫൈ കണ്ടക്ഷന് വേണ്ടി അയല്‍വാസിയുടെ വീട് പൊളിച്ച് അകത്ത് കയറി അവരോട് ചോദിച്ചു പ്ലീസ്, വൈ ഫൈ …

ഹൃതിക് റോഷനും സൂസെന്‍ ഖാനും വീണ്ടും വിവാഹിതരാകുന്നു ?

ബോളിവുഡ് താരം ഹൃതിക് റോഷനും സൂസെന്‍ ഖാനും വീണ്ടും ഒരുമിക്കുന്നുവെന്ന വാര്‍ത്ത ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും ഗോസിപ്പ് കോളങ്ങളില്‍ നിറയുകയാണ്. ഇരുവരും ഒരുമിച്ചുള്ള ഫോട്ടോകള്‍ സോഷ്യല്‍ …

പെരിയാറില്‍ മീന്‍പിടിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്

പെരിയാറില്‍ മീന്‍പിടിക്കാന്‍ ഇറങ്ങുന്നവര്‍ ജാഗ്രതൈ!. ഇടുക്കി അണക്കെട്ട് തുറന്ന് ജലം പെരിയാറിലേക്ക് ഒഴുക്കിവിടുമ്പോള്‍ ഇവിടെ മീന്‍ പിടിക്കാന്‍ ഇറങ്ങുന്നവരെ അറസ്റ്റ് ചെയ്ത് നീക്കുമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് …

സംസ്ഥാനത്ത് കനത്ത മഴ; നെയ്യാര്‍, അരുവിക്കര, പേപ്പാറ അണക്കെട്ടുകള്‍ തുറന്നു; പലയിടത്തും വാഹന ഗതാഗതം തടസപ്പെട്ടു; ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ശക്തമായ മഴ. ഇടുക്കി, കോട്ടയം, പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്നലെ രാത്രി തുടങ്ങിയ മഴ ഇപ്പോഴും തകര്‍ത്തു പെയ്യുകയാണ്. …

യുഎഇയില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സൗജന്യമായി നാട്ടിലെത്തിക്കും

തിരുവനന്തപുരം: യു.എ.ഇ.യില്‍ പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോര്‍ക്ക റൂട്‌സ് ഇതിന് നടപടി സ്വീകരിക്കും. ഓഗസ്റ്റ് ഒന്നുമുതല്‍ ഒക്ടോബര്‍ …

സീത സീതയെ കണ്ടുമുട്ടിയപ്പോള്‍

ദൂരദര്‍ശനിലെ രാമായണം പരമ്പരയിലെ സീതയെ ആരും മറക്കാനിടയില്ല. 1987-88 കാലയളവില്‍ രാമായണം പരമ്പരയില്‍ സീതയായി ഏവരുടേയും മനസ്സില്‍ നിറഞ്ഞുനിന്ന താരമാണ് ദീപിക ചിക്കില. രാമായണത്തിന്റെ പുതിയ വെര്‍ഷനില്‍ …

താമസിക്കാന്‍ വീടില്ല, ജോലിയില്ല; ബയോഡാറ്റ എഴുതിയ പ്ലക്കാര്‍ഡുമായി വഴിയരികില്‍ നിന്ന യുവാവിന് തൊഴില്‍ വാഗ്ദാനവുമായി നിരവധി കമ്പനികള്‍

അമേരിക്കയിലാണ് കൗതുകകരമായ സംഭവം. വളരെ വൃത്തിയുള്ള പാന്റും ഫുള്‍ സ്ലീവ് ഷെര്‍ട്ടും ടൈയും കെട്ടി എക്‌സിക്യുട്ടീവ് വേഷത്തില്‍ നിന്ന് തന്റെ ദയനീയ അവസ്ഥ വിളിച്ചുപറയുന്ന യുവാവ് ആരെയും …

ഒരു കുടുംബത്തിലെ ഏഴുപേര്‍ ആത്മഹത്യ ചെയ്ത നിലയില്‍

റാഞ്ചിയില്‍ ഒരു കുടുംബത്തിലെ ഏഴുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രണ്ടു കുട്ടികളുള്‍പ്പെടെ ഏഴുപേരെയാണു മരിച്ച നിലയില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥനായ ദീപക് കുമാര്‍ ഝാ, …