July 2018 • Page 15 of 91 • ഇ വാർത്ത | evartha

ഒന്നു മനസുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും മുഖ്യമന്ത്രിയാകാം; പക്ഷേ താല്‍പര്യമില്ലെന്ന് ഹേമമാലിനി

ജയ്പൂര്‍: താന്‍ മനസുവച്ചാല്‍ എപ്പോള്‍ വേണമെങ്കിലും ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയാകാമെന്നും എന്നാല്‍ അതിന് താല്‍പര്യമില്ലെന്നും ബോളിവുഡ് നടിയും എം.പിയുമായ ഹേമമാലിനി. തന്റെ വ്യക്തിപരമായ ചില ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുമെന്നതിനാലാണ് …

സൂപ്പര്‍മാര്‍ക്കറ്റില്‍ മോഷണം നടത്തിയ വനിതാ പോലീസ് സി.സി.ടി.വിയില്‍ കുടുങ്ങി; പിടികൂടിയ ജീവനക്കാരന് മര്‍ദനം

ചെന്നൈ: സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് സാധനങ്ങള്‍ മോഷ്ടിച്ച വനിതാ പൊലീസിനെ കൈയോടെ പിടികൂടിയ ജീവനക്കാരന് ക്രൂര മര്‍ദ്ദനം. ചെന്നൈയിലാണ് പൊലീസിന് നാണക്കേടുണ്ടാക്കിയ സംഭവം അരങ്ങേറിയത്. നഗരത്തിലെ ചെട്ട്‌പേട്ടിലെ …

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ‘ബ്ലഡ് മൂണ്‍’ ഇന്ന്

നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് ദൃശ്യമാവും. ചന്ദ്രന്‍ ചുവപ്പുനിറം കൈവരിക്കുന്ന രക്തചന്ദ്രന്‍(ബ്ലഡ് മൂണ്‍) എന്നറിയപ്പെടുന്ന മനോഹര കാഴ്ചയാണ് കാണാനാവുക. നഗ്‌നനേത്രങ്ങളോടെ തന്നെ ഗ്രഹണം കാണാനാവും. രാജ്യത്തിന്റെ …

കൊല്ലത്തു നിന്നു കാണാതായ യുവതിയെ കണ്ടെത്തി മടങ്ങിയ പോലീസ് സംഘം ആലപ്പുഴയില്‍ അപകടത്തില്‍പെട്ടു; യുവതി ഉള്‍പ്പടെ മൂന്നു മരണം

അമ്പലപ്പുഴയിലെ കരൂരില്‍ വാഹനാപകടത്തില്‍ വനിതാ പൊലീസ് ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ചു. കൊട്ടിയം പൊലീസ് സ്റ്റേഷനിലെ വാഹനം ടാങ്കര്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പുലര്‍ച്ചെ നാലുമണിയോടെയായിരുന്നു അപകടം. …

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

മുസ്‌ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ചെർക്കളം അബ്ദുല്ല (75) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിൽസയിലായിരുന്നു. കാസർകോട് ചെർക്കളത്തെ വസതിയിലാണ് അന്ത്യം. ഖബറടക്ക സമയത്തിന്റെ കാര്യത്തില്‍ തീരുമാനമായിട്ടില്ല …

എല്‍ഡിഎഫ് വിപുലീകരണം നീളും; പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും

തിരുവനന്തപുരം: സഹകരിച്ച് നില്‍ക്കുന്ന പാര്‍ട്ടികളെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്ന വിഷയത്തില്‍ ഇടതു മുന്നണി കൂടുതല്‍ ചര്‍ച്ചകള്‍ നടത്തും. ഒപ്പം നില്‍ക്കുന്നവരെ മുന്നണിയുടെ ഭാഗമാക്കാന്‍ സിപിഎം, സിപിഐ എന്നീ കക്ഷികള്‍ …

തമ്മിലടിപ്പിക്കാന്‍ നടക്കുന്നവര്‍ കണ്ണുതുറന്ന് കാണൂ…; മലപ്പുറത്ത് മകന്റെ വിവാഹ വേദിയില്‍ ഇതര മതസ്ഥരായ 15 പെണ്‍കുട്ടികള്‍ക്കു കൂടി മാംഗല്യമൊരുക്കി അലിബാവ ഹാജി

ജാതിയുടെയും മതത്തിന്റെയും പേരില്‍ വര്‍ഗീയ വിഷം ചീറ്റി നടക്കുന്നവര്‍ മലപ്പുറം മാണൂരിലെ ആലിബാബ ഹാജിയെ കണ്ടുപഠിക്കണം. തന്റെ മകന്റെ വിവാഹ വേദിയില്‍ ഇതര മതസ്ഥരായ 15 യുവതികളെയാണ് …

എച്ച്‌ഐവി രോഗം ബാധിച്ച 16കാരിയോട് അപരിചിതര്‍ എങ്ങനെ പെരുമാറിയെന്ന് നോക്കൂ: വീഡിയോ

യുനിസെഫ് ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ആണ് ഏവരുടേയും കണ്ണ് തുറപ്പിക്കുന്നത്. ‘ഞാന്‍ എച്ച്‌ഐവി പോസിറ്റീവ് ആണ്. എന്നെ കെട്ടിപ്പിടിക്കൂ ‘എന്ന പ്ലക്കാര്‍ഡുമായി തിരക്കേറിയ റോഡില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയും …

യൂട്യൂബില്‍ നോക്കി പ്രസവമെടുത്തു; തിരുപ്പൂരില്‍ യുവതിക്ക് ദാരുണാന്ത്യം

തിരുപ്പൂരില്‍ യൂട്യൂബില്‍ നോക്കി പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ യുവതി മരിച്ചു. സ്‌കൂള്‍ അധ്യാപികയും മൂന്ന് വയസ്സുകാരിയുടെ അമ്മയുമായ കൃതിക(28) ആണ് ദാരുണാന്ത്യത്തിനിരയായത്. പ്രസവത്തിനിടെയുണ്ടായ രക്തസ്രാവമാണു അപകട കാരണം. ആരോഗ്യനില …

വയനാട്ടില്‍ തൊഴിലാളികളെ ബന്ദിയാക്കിയിട്ടില്ല; പൊലീസിന്റെ കെട്ടുകഥയെന്ന് മാവോയിസ്റ്റുകള്‍

തിരുവനന്തപുരം: വയനാട്ടില്‍ മേപ്പാടിക്കടുത്ത കളളാടിയിലെ എമറാള്‍ഡ് എസ്‌റ്റേറ്റിലെ തൊളളായിരം കണ്ടിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ ബന്ദിയാക്കിയെന്ന ആരോപണം മാവോയിസ്റ്റ് നേതാക്കള്‍ നിഷേധിച്ചു. ഇത്തരമൊരു സംഭവം പൊലീസിന്റെ നാടകമാണ്. …