അമിത് ഷായെ കരിങ്കൊടി കാണിച്ച പെണ്‍കുട്ടികള്‍ക്ക് ക്രൂരമര്‍ദനം

അലഹബാദ്: ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ കരിങ്കൊടി കാണിക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനകളിലൊരാളെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. പെണ്‍കുട്ടിയുടെ മുടിയില്‍ പിടിച്ച്‌ വലിച്ചിഴച്ച ശേഷമായിരുന്നു …

ഓണക്കാലത്ത് മറുനാടന്‍ മലയാളികള്‍ക്കായി കെഎസ്‌ആര്‍ടിസി മാവേലി ബസ്സ് സര്‍വീസ്

തിരുവനന്തപുരം: മറ്റ് നടുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് ഓണക്കാലത്ത് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഓണാവധിക്കാലത്ത് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി മാവേലി …

ചുവപ്പ് നിറത്തില്‍ മഞ്ഞയും നീലയും വരകള്‍‍:ഓണത്തിന് മുന്‍പ് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് ഒരേ നിറം നല്‍കാന്‍ സര്‍ക്കാര്‍ നിര്‍ദേശം. ഓണത്തിന് മുന്‍പ് പെയിന്‍റടി പൂര്‍ത്തിയാക്കിയാല്‍ സംസ്ഥാനത്ത് എവിടെപ്പോയാലും ബിവറേജസ് ഷാപ്പുകളെ ഒറ്റനോട്ടത്തില്‍ തിരിച്ചറിയാം. ചുവപ്പ് …

തി​രൂ​രി​ൽ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ കാ​ണാ​താ​യി

മലപ്പുറം: തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. മണലുമായി പോകുന്നതിനിടെ പോലീസിനെ കണ്ട് ഭയന്ന് പൊന്നാന്നി പുഴയിലേക്ക് …

ഫ്രാന്‍സില്‍ യാത്രചെയ്യുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസയുടെ ആവശ്യമില്ല

പാരീസ്: ഫ്രാന്‍സില്‍ വിമാനത്താവളങ്ങള്‍ വഴി മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് ഇനി മുതല്‍ എയര്‍പോര്‍ട്ട് ട്രാന്‍സിറ്റ് വിസ ആവശ്യമില്ലെന്ന് ഫ്രാന്‍സിലെ ഇന്ത്യന്‍ അംബാസിഡര്‍. ജൂലായ് 23 മുതല്‍ …

റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ല ;ആലുവ താലൂക്ക് സപ്ലൈ ഓഫീസില്‍ പെട്രോളിച്ച് ആത്മഹത്യാശ്രമം

കൊച്ചി : സപ്ലൈ ഓഫീസില്‍ ആത്മഹത്യാ ശ്രമം. ആലുവ സപ്ലൈ ഓഫീസിലായിരുന്നു സംഭവം. റേഷന്‍ ആനുകൂല്യങ്ങള്‍ കിട്ടുന്നില്ലെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആലുവ എടത്തല സ്വദേശി അബ്ദുറഹ്മാന്‍ …

അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്;ആയുധങ്ങളെത്തിച്ചത് സനീഷ്

കൊച്ചി: മഹാരാജാസ് കോളെജിലെ വിദ്യാര്‍ഥി അഭിമന്യുവിനെ കുത്തിയത് ആരെന്ന് വ്യക്തമാക്കാതെ പൊലീസ്. ആയുധങ്ങളെത്തിച്ചത് സനീഷെന്ന് പൊലീസ് റിപ്പോര്‍ട്ട്. കത്തി കരുതിയിരുന്നത് ആറാം പ്രതി സനീഷാണ്. കത്തി കാണിച്ച് …

മോദി ആധുനിക കംസന്‍: കേരളത്തിന്റെ കുഞ്ഞുങ്ങളും ബിജെപിയുടെ രാഷ്ട്രീയവൈരാഗ്യത്തിന് ഇരയാവുന്നു;മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ആധുനിക കംസനാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു. കുട്ടികളില്‍ പോലും രാഷ്ട്രീയ ഭീഷണി ഭയക്കുന്ന കംസന്റെ അവസ്ഥയിലാണ് മോദിയെന്നും അദ്ദേഹം പറഞ്ഞു. …

കീഴാറ്റൂര്‍ ബൈപ്പാസിന്റെ നടപടികള്‍ നിര്‍ത്തിവെക്കാന്‍ കേന്ദ്രനിര്‍ദേശം

കണ്ണൂര്‍: കീഴാറ്റൂരിലെ ദേശീയപാത ബൈപ്പാസുമായി ബന്ധപ്പെട്ട നടപടികള്‍ നിര്‍ത്തിവയ്ക്കാന്‍ ദേശീയപാത അഥോറിറ്റിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് നിര്‍ദേശം നല്‍കി. ത്രീഡി അലൈന്‍മെന്‍റ് നോട്ടിഫിക്കേഷന്‍ തത്കാലത്തേക്ക് മരവിപ്പിക്കുകയും …

ലാവ്‌ലിന്‍: പിണറായി അറിയാതെ കരാറില്‍ മാറ്റമുണ്ടാകില്ല;വിചാരണ നേരിടണമെന്ന് സിബിഐ.

ന്യൂഡൽഹി: ലാവ്‍ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയൻ വിചാരണ നേരിടണമെന്ന് സിബിഐ. സുപ്രീംകോടതിയിൽ നൽകിയ എതിർ സത്യവാങ്മൂലത്തിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. ലാവ്‌ലിൻ കരാറിൽ പിണറായി അറിയാതെ …