തി​രൂ​രി​ൽ പോ​ലീ​സി​നെ ഭ​യ​ന്ന് പു​ഴ​യി​ൽ ചാ​ടി​യ യു​വാ​വി​നെ കാ​ണാ​താ​യി

single-img
28 July 2018

മലപ്പുറം: തിരൂരില്‍ പോലീസിനെ ഭയന്ന് പുഴയില്‍ ചാടിയ രണ്ട് യുവാക്കളില്‍ ഒരാളെ കാണാതായി. ശനിയാഴ്ച രാവിലെയാണ് സംഭവം. മണലുമായി പോകുന്നതിനിടെ പോലീസിനെ കണ്ട് ഭയന്ന് പൊന്നാന്നി പുഴയിലേക്ക് ഇരുവരും ചാടുകയായിരുന്നു.

തിരൂര്‍ എസ്‌ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം മണലുമായി വന്ന വാഹനം തടഞ്ഞ് പരിശോധന നടത്തുന്നതിനിടെയാണ് യുവാക്കള്‍ ചമ്രവട്ടത്തെ പുഴയില്‍ ചാടിയത്.

ഒ​രാ​ൾ ര​ക്ഷ​പ്പെ​ട്ട​താ​യും മ​റ്റൊ​രാ​ൾ​ക്കു​വേ​ണ്ടി തെ​ര​ച്ചി​ൽ ന​ട​ത്തി​വ​രി​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ശ​ക്ത​മാ​യ ഒ​ഴു​ക്കു​ള്ള നി​ല​യി​ലാ​ണ് പൊ​ന്നാ​നി പു​ഴ.