‘ഒടുക്കത്തെ സെല്‍ഫി’; സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ കാറിലിടിച്ച് യുവാവ് മരിച്ചു

single-img
27 July 2018

സെല്‍ഫിയെടുക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടര്‍ കാറിലിടിച്ച് യുവാവ് മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരുക്കേറ്റു. കോള്‍സെന്റര്‍ ജീവനക്കാരനും രാജസ്ഥാന്‍ സ്വദേശിയുമായ സുഹാനോ മഹാന്തോ (25) ആണ് മരിച്ചത്. മൂന്ന് പേര്‍ ചേര്‍ന്ന് സ്‌കൂട്ടറില്‍ നന്ദിഹില്‍സിലേക്ക് പോകുന്നതിനിടെ ദേവനഹള്ളിക്ക് സമീപമാണ് അപകടം.