ഹനാന്‍ പറഞ്ഞത് സത്യം; സമൂഹമാധ്യമങ്ങളില്‍ നടക്കുന്നത് വ്യാജ പ്രചരണം; തെളിവുകളുമായി ഹനാന്റെ സഹപാഠിയും കോളേജ് ഡയറക്ടറും: വീഡിയോ

single-img
26 July 2018

Posted by Paijas Moosa on Wednesday, July 25, 2018

ഹനാന്റെ സഹപാഠി സംസാരിക്കുന്നു, ഹനാന്‍ തട്ടിപ്പുകാരിയോ?

ഹനാന്റെ സഹപാഠി സംസാരിക്കുന്നു, ഹനാന്‍ തട്ടിപ്പുകാരിയോ?

Posted by Oopers on Wednesday, July 25, 2018

 

ജീവിതത്തോട് ഒറ്റയ്ക്ക് പോരാടി മുന്നേറുന്ന ഹനാന്‍ എന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ ലോകത്തിന് മുന്നില്‍ കൊണ്ടുവന്നിരുന്നു. ജീവിക്കാനായി മീന്‍ വില്‍പനയുള്‍പ്പെടെ സ്വീകരിച്ച ഹനാന്‍ തന്റെ ജീവിത കഥ മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍ ഹനാന്‍ പറഞ്ഞത് മുഴുവന്‍ കള്ളമാണെന്നും ഇത് ഒരു സിനിമയുടെ പ്രമോഷണല്‍ ന്യൂസ് മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. ഇതോടെ ഹനാന്‍ പറഞ്ഞത് മുഴുവന്‍ സത്യമാണെന്ന് വ്യക്തമാക്കി ഹനാന്റെ സഹപാഠിയും, കോളേജ് ഡയറക്ടര്‍ പൈജസ് മൂസയും ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തി.