തേവര സേക്രഡ് ഹാർട്ട് കോളേജ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ എം എ കോഴ്സുകളിൽ സീറ്റൊഴിവ്

single-img
24 July 2018

 

തേവര സേക്രഡ് ഹാർട്ട് കോളേജ് കമ്മ്യൂണിക്കേഷൻ ഡിപ്പാർട്മെന്റിൽ എം എ കോഴ്സുകളിൽ സീറ്റൊഴിവ്. എംസിജെ – ജനറൽ -2 , എംഎ സിനിമ ആൻഡ് ടെലിവിഷൻ സ്റ്റഡീസ് – എസ് സി -1 , ഈഴവ -1 ,
എംഎ ഗ്രാഫിക്സ് ഡിസൈൻ – എസ് സി -1 ,മുസ്ലിം -1 ,എംഎ ഡിജിറ്റൽ അനിമേഷൻ – എസ് സി/ എസ് ടി -1,മുസ്ലിം -1 , ഈഴവ -1 ,ജനറൽ -2 .

നിശ്ചിത യോഗ്യതയുള്ളവർ കോളേജ് ഓഫീസുമായി ബന്ധപ്പെടുക.മൊബൈൽ നമ്പർ:9895995356