സൗദിയില്‍ റോഡില്‍ അലഞ്ഞ് തിരിഞ്ഞ് ഗോറില്ല; വീഡിയോ വൈറല്‍

single-img
22 July 2018

https://www.youtube.com/watch?time_continue=23&v=dOEuOCuadJM

ജനവാസമേഖലയില്‍ കറങ്ങി നടക്കുന്ന ഗോറില്ലയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. സൗദി തലസ്ഥാനമായ റിയാദിലാണ് ഗോറില്ല കറങ്ങി നടക്കുന്നത്. പക്ഷേ വളരെ സൗമ്യനാണ് ഗോറില്ല. യാതൊരു ഭീതിയും വിതയ്ക്കാതെ റോഡിലൂടെ നടന്ന ഗൊറില്ലയെ ക്യാമറയില്‍ പകര്‍ത്താനും ഭക്ഷണം നല്‍കാനും ആളുകള്‍ ഒപ്പം കൂടുന്നുണ്ട്.