അമേരിക്കയില്‍ പിച്ചയെടുക്കുന്ന ധര്‍മ്മജനും പിഷാരടിയും: വീഡിയോ

single-img
18 July 2018

https://www.youtube.com/watch?time_continue=7&v=GIs927E8tTY

പിച്ച വച്ച നാള്‍ മുതല്‍ക്ക് ….എന്ന പാട്ട് പാടി പിച്ചയെടുക്കുകയാണ് രമേശ് പിഷാരടിയും ധര്‍മ്മജന്‍ ബോള്‍ഗാള്‍ട്ടിയും. ഈ പാട്ട് പശ്ചാത്തലമാക്കി യുവതാരങ്ങള്‍ പിച്ചയെടുക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ തംരംഗമാകുകയാണ്. ധര്‍മ്മജന്‍ തന്നെയാണ് രസകരമായ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.