യുവനായികയെ ട്രോളി കൊന്ന് കുഞ്ചാക്കോ ബോബനും അനു സിത്താരയും: വീഡിയോ രസകരം

single-img
17 July 2018

https://www.youtube.com/watch?v=VK1MXRxDUBI

മിടുക്കരായ ട്രോളന്മാര്‍ മലയാള സിനിമയില്‍ തന്നെയുണ്ടെന്ന് തെളിയിക്കുകയാണ് ഈ വീഡിയോ. യുവനായികയായ അതിഥി രവിയെ കുഞ്ചാക്കോ ബോബനും അനു സിത്താരയും ട്രോളുന്ന വീഡിയോ ഏവരെയും ചിരിപ്പിക്കുന്നതാണ്. ഒരു പാരഡി ഗാനത്തിലൂടെയാണ് ചാക്കോച്ചനും അനുവും നടിയെ കളിയാക്കുന്നത്. ‘ജോണി ജോണി യെസ് പപ്പാ ‘ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് വീഡിയോ പകര്‍ത്തിയത്.