തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു

single-img
17 July 2018

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേള വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി വിതരണം ചെയ്തു. കെ രാജന്‍ (എംഎല്‍എ ഒല്ലൂര്‍), ഫാദര്‍ ഡേവിഡ് കെ ജോണ്‍ (മാനേജര്‍, കാല്‍ഡിയന്‍ സ്‌കൂള്‍), ജയശ്രീ എംആര്‍ (എഇഒ തൃശൂര്‍ ഈസ്റ്റ്), ശശികുമാര്‍ (ലയണ്‍സ് ക്ലബ്ബ്), നവീന്‍ ആന്റണി (സ്‌പോട്‌സ് കണ്‍വീനര്‍) കൃഷ്ണകുമാര്‍ (വിദ്യാഭ്യാസ വികസന സമിതി അംഗം) തുടങ്ങിയവര്‍ സംബന്ധിച്ചു.