എംജി സര്‍വകലാശാല ചൊവ്വാഴ്ചത്തെ പരീക്ഷകള്‍ മാറ്റി

single-img
16 July 2018

കോട്ടയം: എംജി സര്‍വകലാശാല ചൊവ്വാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഹര്‍ത്താലിനെ തുടര്‍ന്നാണ് പരീക്ഷകള്‍ മാറ്റിയത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍