ലാലേട്ടന്റെ ഫുട്‌ബോള്‍ ലോകകപ്പ് ആവേശം: വീഡിയോ

single-img
16 July 2018

https://www.youtube.com/watch?v=KL3odDrrEUo

ലോകം മുഴുവനും ഫുട്‌ബോള്‍ ഫൈനലിന്റെ ആവേശത്തിലായിരുന്നപ്പോള്‍ പ്രിയതാരം മോഹന്‍ലാലും വ്യത്യസ്തമായിരുന്നില്ല. ഫ്രാന്‍സിന്റേയും ക്രൊയേഷ്യയുടെയും ആരാധകരുടെ അതേ ആവേശത്തില്‍ തന്നെയായിരുന്നു ലാലേട്ടനും. സുഹൃത്തിന്റെ വീട്ടില്‍ തന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലാലേട്ടന്‍ ഫൈനല്‍ കണ്ടത്. ആകാംഷയോടെ കളി വീക്ഷിക്കുന്ന പ്രിയനടന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലാകുകയാണ്.