വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു തിങ്കളാഴ്ച അവധി

single-img
15 July 2018

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ജില്ലാ കളക്ടര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തിലാണു നടപടി. പ്രഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.