ഷോപ്പിംഗ് മാളിനുള്ളില്‍ ഡാന്‍സ് ചെയ്യുന്ന യുവാവിന്റെ വീഡിയോ ‘സൂപ്പര്‍ ഹിറ്റായി’

single-img
13 July 2018

Dance in Hyperstar on Laung Laachi.PS- it was a dare 😁Snapchat- iammehrozInstagram- mehrozbaigofficial

Posted by Mehroz Baig on Sunday, July 8, 2018

കറാച്ചിയിലെ ഷോപ്പിംഗ് മാളിനുള്ളില്‍ ഡാന്‍സ് ചെയ്യുന്ന യുവാവിന്റെ വീഡിയോ ഫെയ്‌സ് ബുക്കിലൂടെ 70 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു. മെഹ്‌റോസ് ബെയ്ഗ് എന്ന യുവാവ് പഞ്ചാബി പാട്ടിന് അനുസരിച്ചാണ് ഡാന്‍സ് ചെയ്യുന്നത്. ഇയാളുടെ ആട്ടവും കുലുക്കവും ആളുകളെ അമ്പരിപ്പിക്കുന്നതാണ്.

മാളിനുള്ളിലെ ആളുകള്‍ ഡാന്‍സ് ആസ്വദിക്കുന്നതും പരസ്പരം നോക്കി ചിരിക്കുന്നതും കാണാം.
വീഡിയോ വൈറലായതോടെ നിരവധി കമന്റുകളാണ് വന്നിട്ടുള്ളത്. പലരും യുവാവിനെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.