‘ദുല്‍ഖര്‍ കുളിക്കുകയാണല്ലോ മക്കളെ…ഫോട്ടോയൊക്കെ അവന്‍ തരും; മമ്മൂട്ടിയുടെ വീഡിയോ വൈറലാകുന്നു

single-img
12 July 2018

https://www.youtube.com/watch?v=bRTLo8Tifak

മമ്മൂട്ടിയേയും ദുല്‍ഖറിനേയും കാണാനെത്തിയ ആരാധകരാണ് അപ്രതീക്ഷിതമായി മമ്മൂട്ടിയെ കണ്ട് ആവേശഭരിതരായത്. ആരാധകര്‍ മമ്മൂട്ടിയെ കാണുന്നതും മമ്മൂട്ടിയുടെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും വീട്ടിലെ ഗെയ്റ്റിന് മുന്നിലാണ് ആരാധകരുടെ സംഘം എത്തിയത്.

മെഗാസ്റ്റാറിനെ കണ്ട് ഞെട്ടലില്‍ ആവേശത്തോടെ അടുത്ത ചോദ്യം ‘ദുല്‍ഖര്‍ എവിടെ മമ്മൂക്കാ’. ‘ദുല്‍ഖര്‍ കുളിക്കുകയാണല്ലോ. ഫോട്ടോയൊക്കെ അവന്‍ തരും മക്കളെ’. മമ്മൂട്ടി കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാം.