കല്ല്യാണ ഫോട്ടോ ഷൂട്ടിനിടയില്‍ നടന്ന അപകടത്തില്‍ നിന്ന് ഈ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: വീഡിയോ

single-img
11 July 2018

Newly-wed's Near Death Experience

This couple's love will forever be stronger than that tree… wait for it… 😱🙈🤣All jokes aside, we had a great time shooting this beautiful couple's wedding. Here's a snapshot of their unforgettable day. More to come! #neardeathexperience #bloopers #whatthetree

Posted by F & J Productions on Monday, July 2, 2018

അമേരിക്കയില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടയിലാണ് വധുവരന്‍മാരുടെ തലയിലേക്ക് മരക്കൊമ്പൊടിഞ്ഞ് വീണത്. മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരുന്ന് പ്രണയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. ഇതിനിടയിലാണ് തലയ്ക്ക് മുകളിലേക്ക് മരക്കൊമ്പ് ഒടിഞ്ഞു വീണത്. ഭാഗ്യംകൊണ്ട് മാത്രമാണ് ഇവര്‍ രക്ഷപ്പെട്ടത്.