ലോയ കേസില്‍ ഇനി അന്വേഷണം വേണ്ടെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സി.ബി.ഐ പ്രത്യേക ജഡ്ജിയായിരുന്ന ബ്രിജ്‌ഗോപാല്‍ ഹര്‍കിഷന്‍ ലോയയുടെ മരണത്തില്‍ ഇനി അന്വേഷണം വേണ്ടതില്ലെന്ന് സുപ്രീംകോടതി. ബോംബേ അഭിഭാഷക അസോസിയേഷന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം. …

തെളിവില്ലാത്ത കേസ് എങ്ങനെ നിലനില്‍ക്കും; മാണിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് വിജിലന്‍സ്

തിരുവനന്തപുരം: ബാര്‍ കോഴ കേസില്‍ മുന്‍ ധനമന്ത്രി കെ.എം.മാണിക്കെതിരെ തെളിവില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി വിജിലന്‍സ്. കോഴ നല്‍കിയതിനും വാങ്ങിയതിനും തെളിവില്ലെന്ന് കോടതിയെ വിജിലന്‍സ് അറിയിച്ചു. പാലായിലെ വീട്ടില്‍ …

ജലന്തര്‍ ബിഷപ്പ് നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നു; കുരുക്ക് മുറുക്കി ഡ്രൈവറുടെ മൊഴി

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ നിരവധി തവണ കുറവിലങ്ങാട്ടെ മഠത്തില്‍ സന്ദര്‍ശനം നടത്തിയിരുന്നുവെന്ന് ഡ്രൈവറുടെ മൊഴി. കുറവിലങ്ങാട് നാടികുന്ന് മീത്തില്‍ കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട ദിവസം എത്തിയ കാറിന്റെ …

നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ ആവശ്യമില്ലെന്ന് മന്ത്രി

ചെറുതോണി: നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ഉടന്‍ ട്രയല്‍ റണ്‍ നടത്തേണ്ട ആവശ്യമില്ലെന്ന് ജല വിഭവ വകുപ്പ് മന്ത്രി മാത്യു ടി. തോമസ്. കഴിഞ്ഞ 17 മണിക്കൂറിനിടെ …

‘അന്ന് ഞാന്‍ പെറ്റി ബൂര്‍ഷ്വ; ഇന്ന് മുഖ്യമന്ത്രി യുഎസിലേക്ക്’: മുഖ്യമന്ത്രിയുടെ അമേരിക്കന്‍ ചികിത്സയെ ട്രോളി കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി

തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോകുമ്പോള്‍ ചരിത്രം ഓര്‍മ്മിപ്പിച്ച് പ്രമുഖ വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഫെയ്‌സ്ബുക് പോസ്റ്റ്. മുഖ്യമന്ത്രി ചികിത്സക്കായി അമേരിക്കയിലേക്ക് പോകുന്നെന്ന …

ഓഗസ്റ്റ് രണ്ടിന് യു.ഡി.എഫ് ഹര്‍ത്താല്‍

ആലപ്പുഴ: കനത്ത മഴ തുടരുന്ന തീരപ്രദേശങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നുവെന്നാരോപിച്ച് ആഗസ്റ്റ് രണ്ടിന് ആലപ്പുഴയില്‍ ഹര്‍ത്താല്‍ നടത്തുമെന്ന് യു.ഡി.എഫ് അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് …

ചൈനീസ് യുവതി തമിഴ് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും; അതും ചൈനയിലെ വന്‍മതിലിനെക്കുറിച്ച്: വീഡിയോ കണ്ടുനോക്കൂ

തമിഴ് പഠിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല, പക്ഷേ ഇവള്‍ തമിഴിന്റെ വന്‍മതില്‍ കീഴടക്കിയിരിക്കുന്നു എന്ന അടിക്കുറിപ്പോടെ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്ന വീഡിയോ വൈറലാകുന്നു. ലോകാത്ഭുതങ്ങളിലൊന്നായ ചൈനയിലെ …

പ്രളയത്തിലകപ്പെട്ട കാറില്‍ നിന്ന് യാത്രക്കാര്‍ തലനാരിഴക്ക് രക്ഷപ്പെട്ട് സെക്കന്റുകള്‍ക്കകം കാര്‍ ഒലിച്ചുപോയി: ഞെട്ടിക്കുന്ന വീഡിയോ

ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വെള്ളത്തിലകപ്പെട്ട കാറില്‍ നിന്ന് നാല് യുവാക്കള്‍ അത്ഭുതകരമായി രക്ഷപ്പെട്ട വീഡിയോ സമൂഹിക മാധ്യമങ്ങളില്‍ …

വാഹനാപകടത്തില്‍ പരിക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി

ദുബായിലുണ്ടായ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് ഒരുകോടി 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ദുബായ് കോടതി വിധി. കോഴിക്കോട് താഴെ കാഞ്ഞരോളി സ്വദേശി ഷംസീറിന്റെ ഭാര്യ …

പാര്‍ട്ടിയില്‍ ഗ്രൂപ്പിസമില്ല; കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്നും അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള

കേരളത്തില്‍ ബി.ജെ.പിക്ക് ജയിക്കാന്‍ കഴിയുമെന്ന് നിയുക്ത സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള. ന്യൂനപക്ഷങ്ങളെ അടക്കം ഒപ്പം നിര്‍ത്തി അത് നേടാനാകും. നിരവധി വെല്ലുവിളികള്‍ മുന്നിലുണ്ട്. എന്നാല്‍, …